kerala2 months ago
പെന്ഷന് പരിഷ്ക്കരണം: നിയമസഭാ മാര്‍ച്ചുമായി പെന്‍ഷനേഴ്സ് ലീഗ്
മുടങ്ങിയ ക്ഷാമബത്ത കുടിശ്ശികകള്‍ വിതരണം ചെയ്യുക, മെഡിസെപ്പ് ആരോഗ്യ പദ്ധതി സുതാര്യമാക്കുക, 2019ല്‍ ഇടതു സര്‍ക്കാര്‍ നിര്‍ത്തിവെച്ച ആശ്രിത നിയമനം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.