അപകടം നടന്ന സ്ഥലത്ത് ദേശീയപാത നിര്‍മ്മാണം നടക്കുന്നതിനാല്‍ ഗതാഗതക്കുരുക്കും റോഡിന്റെ വീതി കുറഞ്ഞതുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
ആരാണ് മരിച്ചത് എന്നുള്ളതിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
കെഎസ്ആര്‍ടിസി കെ സ്വിഫ്റ്റിന്റെ ആഡംബര ബസായ ഗജരാജ ബസ്സിനാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയത്.
കെഎസ്ആര്‍ടിസിയില്‍ ഇനിയും തുടര്‍ന്നാല്‍ കൂടുതല്‍ മനുഷ്യജീവനുകള്‍ക്ക് ഹാനികരമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
യൂ ടേണ്‍ എടുക്കുകയായിരുന്ന ലോറിയിലാണ് തോപ്പുപടിയില്‍ നിന്നും ചേര്‍ത്തലയ്ക്ക് പോകുകയായിരുന്ന ബസ് ഇടിച്ചത്.
പരിക്കേറ്റ വിദ്യാർത്ഥിനി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്
ഒരാഴ്ച്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സമാന അപകടമുണ്ടാവുന്നത്
കോട്ടയത്ത് നിന്ന് കാസര്‍കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി മിന്നല്‍ ബസ് അപകടത്തില്‍പ്പെട്ടു. ഇന്ന് പുലര്‍ച്ചെ നാലരയോടെ തലശ്ശേരി ഗവണ്മെന്റ് ആശുപത്രിക്കും അഗ്നിശമന ഓഫീസിന് സമീപത്തെ റോഡിലെ ഡിവൈഡറില്‍ കയറിയാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉള്‍പ്പെടെ ആറോളം പേര്‍ക്ക് പരിക്കേറ്റു....
തിരുപ്പൂര്‍: കെ.എസ്.ആര്.ടി.സി ബസ് ഓവര്‍ബ്രിഡ്ജില്‍ നിന്നും താഴേക്ക് മറിഞ്ഞ് 23 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. 30 പേര് ബസില്‍ ഉണ്ടായിരുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ടയില്‍ നിന്നും ബംഗളുരുവിലേക്ക്...