World2 hours ago
നിരോധിത മരുന്ന് കൈവശം വെച്ചു; കുവൈത്ത് വിമാനത്താവളത്തില്‍ വനിതാ സെലിബ്രിറ്റിയും ഭര്‍ത്താവും പിടിയില്‍
കുവൈത്ത് സിറ്റി: നിരോധിത മരുന്ന് കൈവശം വെച്ചതും കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടുമുള്ള അന്വേഷണത്തിന്റെ ഭാഗമായി കുവൈത്തിലെ അറിയപ്പെടുന്ന ഒരു വനിതാ സെലിബ്രിറ്റിയെയും ഭര്‍ത്താവിനെയും 21 ദിവസത്തേക്ക് സെന്‍ട്രല്‍ ജയിലില്‍ തടങ്കലിലാക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് ഉത്തരവിട്ടു....