വനിതകളില്‍ ബാഴ്സലോണയുടെ ഐറ്റാന ബോണ്‍മാറ്റി തുടര്‍ച്ചയായി രണ്ടാം തവണയും ജേതാവായി. ആഴ്സണലിന്റെ മരിയോന കാല്‍ഡെന്റി രണ്ടാം സ്ഥാനത്ത് എത്തി.
ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും.
ലമിന് യമാലിന്റെ കണങ്കാലിനാണ് പരിക്ക്.
മെസ്സിയെ കൂടാതെ പാട്രിക് ക്ലൂയിവര്‍ട്, സെര്‍ജിയോ അഗ്യൂറോ എന്നീ താരങ്ങളും ഈ ഐക്കോണിക് നമ്പര്‍ ജഴ്സിയാണ് അണിഞ്ഞിരുന്നത്.