നിലവിൽ 7ബാലൻ ഡി ഓർ നേടിയ ലിയോ മെസ്സി ഒരിക്കൽ കൂടി അന്തിമ വിജയിയാകും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്
വൈകിട്ട് എട്ടര മണിക്ക് ലൂസൈല്‍ സ്റ്റേഡിയത്തിലാണ് കളി നടക്കുക.
ബാഴ്സയുടെ സ്റ്റേഡിയമായ നൗകാംപിന് മുമ്പിലായിരുന്നു പ്രധാന പ്രതിഷേധം. മെസ്സിയുടെ പത്താം നമ്പര്‍ ജഴ്സി കൈയില്‍പ്പിടിച്ചാണ് പ്രതിഷേധക്കാര്‍ എത്തിയത്.
കോപ്പ അമേരിക്ക സെമി ഫൈനലില്‍ ബ്രസീലിനോടേറ്റ പരാജയത്തില്‍ റഫറിക്കെതിരായ ആരോപണം കടുപ്പിച്ച് അര്‍ജന്റീന. ബ്രസീലിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ റഫറി പക്ഷപാതപരമായി പെരുമാറിയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആരോപണം കൂടുതല്‍ രൂക്ഷമായി ഉന്നയിച്ച് അര്‍ജന്റീന...
രണ്ടാം പാദത്തിലെ ചെകുത്താന് വീണ്ടും ബാര്‍സിലോണയെ പിടികൂടി. യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബാര്‍സിലോണയെ തോല്‍പ്പിച്ച് ലിവര്‍പൂള്‍ ഫൈനലിലേക്ക് പ്രവേശിച്ചു. എതിരില്ലാത്ത നാല് ഗോളിനാണ് ഇന്നലെ നടന്ന മത്സരത്തില്‍ ലിവര്‍പൂളിന്റെ വിജയം.ഇതോടെ ഇരുപാദങ്ങളിലുമായി...
ബാര്‍സിലോണയുടെ സ്വന്തം തട്ടകമായ ക്യാമ്പ് ന്യൂവില്‍ വീണ്ടും അയാള്‍ അവതരിച്ചു. മെസ്സി മാജിക്കില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിലെ ആദ്യ പാദത്തില്‍ ലിവര്‍പൂളിനെ ബാര്‍സ തകര്‍ത്തു. മത്സരത്തിന്റെ 26ാം മിനിറ്റില്‍ ജോര്‍ദി...
ബ്യൂണസ് അയേഴ്സ്: സൂപ്പര്‍ താരം ലയണല്‍ മെസ്സി ദേശീയ കുപ്പായത്തില്‍ കളി മതിയാക്കിയിട്ടില്ലെന്നു വ്യക്തമാക്കി അര്‍ജന്റീന ജനറല്‍ മാനേജര്‍ ഹോര്‍ഹെ ബുറുച്ചാഗ. ബാര്‍സ താരം 2019-ല്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതുന്നതെന്നും മെസ്സിയുടെ തിരിച്ചുവരവ് ടീമിനെ...
മാഡ്രിഡ്: ലാ ലീഗ കിരീടവും, കിങ്സ് കപ്പും സ്വന്തമാക്കിയ ബാഴ്സലോണ സീസണിലെ അവസാന എല്‍ ക്ലാസിക്കോയില്‍ ഞായറാഴ്ച ചിര വൈരികളായ റയല്‍ മാഡ്രിഡിനെ നേരിടും. ലാ ലീഗ കിരീടം കൈവിട്ട റയല്‍ മാഡ്രിഡ് മൂന്നാം വര്‍ഷവും...
മാഡ്രിഡ്:സെവിയ്യയെ എതിരില്ലാത്ത അഞ്ചു ഗോളിന് തോല്പിച്ച് ബാര്‍സലോണ കോപ ഡെല്‍ റെ കിരീടത്തില്‍ മുത്തമിട്ടു. ഇതു തുടര്‍ച്ചയായ നാലാം തവണയാണ് കറ്റാലന്‍ ക്ലബ് ഡെല്‍ റെ സ്വന്തമാക്കുന്നത്. ഇതോടെ ബാര്‍സയുടെ മൊത്തം കോപ ഡെല്‍ റെ...
ബ്രൂണസ് ഐറിസ് : അര്‍ജന്റീനയുടെ റഷ്യന്‍ ലോകകപ്പ് ടീമില്‍ വെറ്റര്ന്താരം കാര്‍ലോസ് ടെവസിന് ഇടം ലഭിച്ചേക്കും. ഇതു സംബന്ധിച്ച് വാര്‍ത്ത അര്‍ജന്റീനയിലെ പ്രമുഖ മാധ്യമമായ ഫോക്സ് സ്പോര്‍ട്സ് റിപ്പോര്‍ട്ടു ചെയ്തു. മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം...