Culture6 years ago
കാന്റീനില്‍നിന്ന് ഭക്ഷണം കഴിച്ചു;വിദ്യാര്‍ത്ഥിക്ക് 20,000 പിഴ വിധിച്ച് അധ്യാപകന്
ലഖ്നൗ സര്‍വകലാശാല കാന്റീനില്‍നിന്ന് ഭക്ഷണം കഴിച്ചതിന് വിദ്യാര്‍ത്ഥിക്ക് 20,000 രൂപ പിഴ ചുമത്തി അധ്യാപകന്. സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബി.എ വിദ്യാര്‍ത്ഥി ആയുഷ് സിങ്ങിനെതിരെയാണ് ക്രൂര നടപടി. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് സെന്‍ട്രല്‍ കാന്റീനില്‍നിന്ന്...