ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റപ്പെട്ട കേസല്ലെന്നും മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവയുള്‍പ്പെടെ മുന്‍ തിരഞ്ഞെടുപ്പുകളിലും ബിജെപി ഇതേ രീതി ഉപയോഗിച്ചുവെന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു.
ക്രിസ്ത്യാനികള്‍ക്ക് ഒപ്പമെന്ന് പറയുന്ന ബിജെപി നേതാക്കള്‍ രഹസ്യമായി ആക്രമണം നടത്തുന്നു എന്നും ഫാദര്‍ പറഞ്ഞു.
മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട യുവാവിനെ തട്ടികൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്ത കേസില്‍ മൂന്ന് പേര് അറസ്റ്റില്‍.
സംഭവം വെളിച്ചത്തുവന്നതോടെ അധികൃതര്‍ അടിയന്തര അന്വേഷണം ആരംഭിച്ചു.
24 മണിക്കൂറിനുള്ളില്‍ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തില്‍ എലികളുടെ കടിയേറ്റ് രണ്ട് കുട്ടികളാണ് മരിച്ചത്.
മധ്യപ്രദേശില്‍ പൊലീസിന് മുമ്പില്‍ വെച്ച് ക്രൈസ്തവ പുരോഹിതരെ ക്രൂരുമായി മര്‍ദിച്ച് ഹിന്ദുത്വപ്രവര്‍ത്തകര്‍.
സംഭവത്തിൽ ഹിന്ദുത്വ സംഘടനകൾ അനുമോദനവുമായി രംഗത്തെത്തി.
ബി.ജെ.പി സർക്കാർ അവരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിക്കുകയാണ്,’ കോൺഗ്രസിന്റെ 24, അക്ബർ റോഡ് ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ ഭൂരിയ പറഞ്ഞു.
വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
മധ്യപ്രദേശിലെ ടികാംഗഡ് ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം.