മുംബൈ: ഭീമ-കൊറേഗാവ് യുദ്ധ വാര്‍ഷികവുമായി ബന്ധപ്പട്ട് മറാത്താ-ദളിത് വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ മഹാരാഷ്ട്രയില്‍ സാമുദായിക കലാപത്തിന് വഴിയൊരുക്കുന്നു. തിങ്കളാഴ്ച തുടങ്ങിയ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഇന്നലെ...
മുംബൈ: മുന്‍ ആര്.എസ്.എസ് പ്രവര്‍ത്തകരെ സ്വാതന്ത്ര്യസമരസേനാനികളായി പ്രഖ്യാപിക്കാന്‍ ഒരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. അടിയന്തരാവസ്ഥ സമയത്ത് ജയിലില്‍ കഴിഞ്ഞ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യസമര സേനാനി പദവി നല്‍കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര...
മുംബൈ: ഒരു വര്‍ഷത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെ. ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ബിജെപി വന്‍വിജയം നേടുമെന്ന എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ശിവസേന യുവ ജനവിഭാഗം നേതാവ്...
പൊതുസംസാരങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ പലതും വെളിപ്പെടുത്തുമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയെ ഭീഷണിപ്പെടുത്തി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുന്‍ ശിവസേനാ നേതാവുമായ നാരായണ്‍ റാണെ രംഗത്ത്. ഉദ്ധവ് താക്കറെയും കുടുംബവും ബാല്‍ താക്കറെയെ മാനസികമായി പീഡിപ്പിക്കുന്നത്...
മുംബൈ: ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ മൂന്ന് റെയില്‍വെ നടപ്പാലങ്ങള്‍ സൈന്യത്തെ കൊണ്ട് പുനര്‍നിര്‍മിക്കാനുള്ള തീരുമാനം വിവാദത്തില്‍. അടുത്തിടെ തകര്‍ന്നു വീണ എല്ഫിന്സ്റ്റന് റെയില്‍വേ നടപ്പാലം ഉള്‍പ്പെടെയുള്ള പ്രദേശിക പാലങ്ങളുടെ പ്രവര്‍ത്തികളാണ് സൈന്യത്തെ ഏല്‍പ്പിച്ചത്. അടിയന്തിര ഘട്ടങ്ങളിലല്ലാതെ...
നന്ദേഡ്: മഹാരാഷ്ട്രയിലെ നന്ദേഡ് മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തകര്‍പ്പന്‍ ജയം. 81 അംഗ സഭയില്‍ 66 വാര്‍ഡുകളില്‍ ബി.ജെ.പിയെ തകര്‍ത്തു മുന്നേറുന്ന കോണ്‍ഗ്രസ്, എണ്ണിക്കഴിഞ്ഞ 54 സീറ്റില്‍ 49 എണ്ണത്തില്‍ ജയം ഉറപ്പിച്ചു. വോട്ടെണ്ണല്‍...
ന്യുഡല്‍ഹി: ഖൊരക്പുര് രാഖവദാസ് ആശുപ്ത്രിയിലെ കൂട്ടശിശുമരണത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ നാസിക്ക് സര്‍ക്കാര്‍ ആശുപത്രിയിലും കുട്ടികളുടെ കൂട്ട മരണം. നാസിക്കിലെ ജില്ലാ സിവില്‍ ആശുപത്രിയില്‍ കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ മാത്രം മരിച്ചത് 55 കുഞ്ഞുങ്ങള്‍. നാസിക് ജില്ലാ...
മഹാരാഷ്ട്ര വിദ്യഭ്യാസ ബോര്‍ഡ് പരിഷ്കരിച്ച എട്ട് ഒമ്പത് ക്ലാസുകളിലെ ചരിത്രപുസ്തകത്തില്‍ നിന്ന് മുഗള്‍ ചക്രവര്‍ത്തിമാരെ കുറിച്ചുള്ള പ്രധാനപ്പെട്ട വിവരണങ്ങള്‍ മൂന്ന് വരിയിലേക്ക് ചുരുക്കുകയും ശിവജി സ്ഥാപിച്ച മറാഠ സാമ്രാജത്യത്തെ കൂടുതല്‍ പ്രാധാന്യത്തോടെ അവതിരിപ്പിക്കുകയും ചെയ്തതായി...
മുംബൈ: പിടിച്ചെടുക്കുന്ന മാംസം പശുവിന്റേതു തന്നെയോ എന്ന് തിരിച്ചറിയുന്ന പ്രത്യേക തരം കിറ്റുമായി മഹാരാഷ്ട്ര ഫോറന്‍സിക് സയന്‍സ് വിഭാഗം. 30 മിനുട്ടിനകം മാംസത്തിന്റെ ഇനം തിരിച്ചറിയുന്ന കിറ്റ് അടുത്ത മാസത്തോടെ മഹാരാഷ്ട്ര പോലീസിന് ലഭിക്കും. പശുവിനെയും...
മുംബൈ: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന ആവശ്യമുയര്‍ത്തി മഹാരാഷ്ട്രയിലെ കര്‍ഷകര്‍ 11 ദിവസമായി നടത്തി വന്ന സമരത്തിന് പരിസമാപ്തി. കടങ്ങള്‍ എഴുതിത്തള്ളുമെന്ന ഉറപ്പിനെത്തുടര്‍ന്ന് സമരം പിന്‍വലിച്ചു. സമരക്കാരുമായി നടത്തിയ മണിക്കൂറുകള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ചില ഉപാധികളോടെയാണ്...