india3 weeks ago
‘ജയിച്ചാല്‍ അലിനഗറിന്റെ പേര് സീതാ നഗര്‍ എന്നാക്കും’; ബിഹാറിലെ ബിജെപി സ്ഥാനാര്‍ത്ഥി മൈഥിലി ഠാകുര്‍
ബിഹാർ തെരഞ്ഞെടുപ്പിൽ എം.എൽ.എയായി വിജയിച്ചാൽ അലിനഗറിന്റെ പേര് സിതാ നഗർ എന്നാക്കി മാറ്റുമെന്ന് ബി.ജെ.പി സ്ഥാനാർഥിയും ഗായികയുമായ മൈഥിലി ഠാകുർ. പ്രസ്താവന വിവാദമായതോടെ ഇത് തന്റെ ആശയമല്ലെന്നും കേന്ദ്രമന്ത്രി നിത്യാനന്ദ റായുടെ നിർദേശമാണെന്നും മിഥലാഞ്ചലുമായി ബന്ധമുള്ള...