ഇന്ന് രാവിലെ 9.10ഓടെയാണ് ദുരന്തം
പുല്‍പ്പറ്റ തോട്ടേക്കാട് സ്വദേശിയായ ഗോപിനാഥന്റെ മകളാണ് മരിച്ചത്.
ഡിഎഫ്ഒ ഒപ്പിടാന്‍ വിസമ്മതിച്ചതിനാലാണ് ഇവര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത് എന്നാണ് വിവരം.
നരഹത്യാ ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
കുട്ടി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
പെണ്‍കുട്ടികളുടെ ഫോണ്‍ ഇന്നലെ ഉച്ചക്ക് രണ്ട് മണിക്കാണ് ഓണ്‍ ആയത്
കോഴിക്കോട് ജില്ലയിലെ പരിപാടികൾക്ക് ശേഷം രാഹുൽ രാവിലെ 11.30 ഓടെ മലപ്പുറം കീഴുപറമ്പിൽ എത്തും
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആദ്യ വില്പന നിര്‍വഹിച്ചു.ഖാദിയെ ജനകീയമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറും ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും സ്വീകരിക്കുന്ന നടപടികളെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭിനന്ദിച്ചു.