കോഴിക്കോട്: വേറിട്ടൊരു പ്രണയാവതരണവുമായി ‘ഭൂമിയില്‍ കാക്കതൊള്ളായിരാമത്തേത്’ ഷോര്‍ട്ട് ഫിലിം. ഉയരം കുറഞ്ഞ ചെറുപ്പക്കാരനും ഉയരക്കൂടുതലുള്ള പെണ്‍കുട്ടിയുമായുള്ള പ്രണയമാണ് ഏഴര മിനിറ്റ് ദൈര്‍ഘ്യമുള്ള ഹൃസ്വചിത്രത്തിന്റെ ഇതിവൃത്തം. ഈ ഭൂമിയിലെ കാക്കത്തൊള്ളായിരാമത്തെ കാമുകീ കാമുകന്മാരാണ് തങ്ങളെന്ന പരാമര്‍ശവുമായാണ് ഷോര്‍ട്ട്...
ഇന്ത്യയിലെ മികച്ച ചലച്ചിത്ര പ്രതിഭകള്‍ക്കുള്ള പുരസ്കാരം വിതരണം ചെയ്യുകയെന്ന മോഹം രാഷ്ട്രപതി ആകും വരെ കാത്തുവെക്കേണ്ട ആവശ്യം സ്മൃതി ഇറാനിക്കില്ല. പഠിച്ച കോളജും ലഭിച്ച ഡിഗ്രിയും ഓര്‍മയിലില്ലെന്നത് മേനിയായി• പങ്കു വെക്കുന്ന നരേന്ദ്രമോദിയുടെ മന്ത്രിസഭയില്‍ അലങ്കാരമല്ലാതേതുമല്ല....
കൊച്ചി: മലയാള സിനിമയില്‍ പുതിയ വനിതാ സംഘടനക്ക് തുടക്കമായി. നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അധ്യക്ഷയായ പുതിയ കൂട്ടായ്മ ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് കേരള(ഫെഫ്ക)യുടെ കീഴിലാണ് പ്രവര്‍ത്തിക്കുക. സമിതിയുടെ ആദ്യ യോഗം കൊച്ചിയില്‍...
കോട്ടയം: മുന്‍കാല നടി തൊടുപുഴ വാസന്തി (65) അന്തരിച്ചു. അര്‍ബുദ രോഗബാധിതയായി ചികില്‍സയിലായിരുന്ന സിനിമാ നാടക നടി, പുലര്‍ച്ചെ വാഴക്കുളത്തെ സ്വകാര്യ ആസ്പത്രിയിലാല്‍ വെച്ചാണ് മരിച്ചത്. സംസ്കാരം വൈകുന്നേരം നാലിന് തൊടുപുഴ മണക്കാട്ടെ സഹോദരന്റെ വസതിയില്‍...
കൊച്ചി: ക്രിസ്മസ് റിലീസുകളെ പ്രതിസന്ധിയിലാക്കി കേരളത്തില്‍ തിയ്യറ്റര്‍ വിതരണക്കാരും നിര്‍മാതാക്കളും തമ്മില്‍ ഉടലെടുത്ത സിനിമാ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുന്നു. തിയ്യറ്റര്‍ വിഹിതം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ക്രിസ്മസിന് ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടെന്ന തീരുമാനത്തിന് പുറമെ നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന...