Film5 years ago
‘മാലിക്’ അടുത്ത പെരുന്നാളിന്; റിലീസ് തീയതി പ്രഖ്യാപിച്ച് ഫഹദ് ഫാസില്
ഫഹദ് ഫാസില് നായകനായെത്തുന്ന പുതിയ ചിത്രം മാലിക്കിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. അടുത്ത വര്ഷം മെയ് 13ന് പെരുന്നാള് റിലീസായി മാലിക് തിയേറ്ററില് എത്തുമെന്ന് ഫഹദ് സോഷ്യല് മീഡിയയിലൂടെ അറിയിച്ചു. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ സംവിധാനം....