കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസുമായുള്ള സിബിഐ അന്വേഷണവുമായി ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കണമെന്നും അതേസമയം കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്നും സുപ്രീംകോടതി. രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള നടപടികളുമായി സിബിഐക്ക്...
കൊല്‍ക്കത്ത/ ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ സര്‍ക്കാറും സിബിഐയും തമ്മിലുളള ഏറ്റുമുട്ടല്‍ തുടരുന്നു. കേന്ദ്രത്തിനെതിരെ ശക്തമായ പോരാട്ടം തുടരാനാണ് ബംഗാള്‍ മുഖ്യമന്ത്രി മമതയുടെ തീരുമാനം. അതേ സമയം പശ്ചിമബംഗാൾ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും സി ബി ഐ നൽകിയ...
കണ്ണൂര്‍ വിമാനത്താവളം അമിത്ഷാക്ക് തുറന്നുകൊടുത്ത്, കാവി പരവതാനി വിരിച്ച് സ്വീകരിച്ച കേരള മുഖ്യമന്ത്രി, മമതാ ബാനര്‍ജിയുടെ പകുതി ധൈര്യമെങ്കിലും കാണിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. മോഹന്‍ ഭാഗവതിനും വല്സന് തില്ലങ്കേരിക്കും സുരേന്ദ്രനും മുന്നില്‍ ഓച്ഛാനിച്ച്...
കൊല്‍ക്കത്ത: ബി.ജെ.പിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. ‘കൈകളില്‍ രക്തം പുരണ്ട ഒരു പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ എനിക്ക് ലജ്ജ തോന്നുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലി...
കൊല്‍ക്കത്ത: പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ റെയ്ഡിനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പ്രശ്നം ദേശീയതലത്തിലേക്കുയരുന്നു. പ്രധാനമന്ത്രി മോദി ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. ഇതിനെതിരെ മമത സത്യഗ്രഹം...
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയില്‍ ബി.ജെ.പിക്കാര്‍ തമ്മില്‍ അടിയായതോടെ യോഗം അലങ്കോലപ്പെട്ടു. ബംഗാളിലെ താക്കൂര്‍നഗറില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി പ്രസംഗിക്കുമ്പോഴായിരുന്നു പ്രവര്‍ത്തകരുടെ തമ്മിലടി. ഇതോടെ പ്രസംഗം വെട്ടിച്ചുരുക്കിയ മോദി ഉടന്‍ സ്ഥലംവിട്ടു. സംഭത്തിന്റെ ദൃശ്യങ്ങള്‍...
കൊല്‍ക്കത്ത: മോദി സര്‍ക്കാറിന്റെ ഇടക്കാല ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കേണ്ട ബാധ്യത പുതിയ സര്‍ക്കാറിനെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഒരു മാസം മാത്രമാണ് മോദി സര്‍ക്കാരിന് ബാക്കിയുള്ളത്. പ്രഖ്യാപനങ്ങള്‍ നടപ്പാക്കേണ്ട ബാധ്യത പുതിയ സര്‍ക്കാരിനാവും....
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ പ്രതിപക്ഷ സഖ്യം കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. ബി.ജെ.പിയെ നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് കൊല്‍ക്കത്തയില്‍ മഹാറാലി സംഘടിപ്പിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. അടുത്ത വര്‍ഷം ജനുവരി 19നാണ് റാലി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ...
കൊല്‍ക്കത്ത: അസമില്‍ പൗരന്മാരുടെ ദേശീയ രജിസ്റ്ററിന്റെ അവസാന കരട് പട്ടിക പുറത്തുവിട്ടതിന് പിന്നാലെ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന പഴയ രീതിയുടെ പുനരാവര്‍ത്തനമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന്...
കൊല്‍ക്കത്ത: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് തൂത്തെറിയാനായി പ്രവര്‍ത്തിക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുടെ ആഹ്വാനം. 2019ലെ പൊതു തെരഞ്ഞടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി നേരിടുമെന്നും 100 സീറ്റില്‍...