മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില് എത്തുന്ന ജിതിന് കെ. ജോസ് സംവിധാനം ചെയ്ത 'കാളങ്കാവല്' എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി.
ദുല്ഖര് സല്മാനെയും നോട്ടീസ് നല്കി വിളിപ്പിക്കാനാണ് നീക്കം.
അവാര്ഡ് നേടിയ മുസ്ലിംകളുടെ പേര് മാത്രം എടുത്തുപറഞ്ഞാണ് ഗോപാലകൃഷ്ണന്റെ വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റ്.
''ഇത്രയും അവിസ്മരണീയ യാത്ര സമ്മാനിച്ച ഭ്രമയുഗം ടീമിന് നന്ദി. കൊടുമണ് പോറ്റിയെ ഇത്രയും സ്നേഹത്തോടെ സ്വീകരിച്ച പ്രേക്ഷകര്ക്കാണ് ഈ അംഗീകാരം സമര്പ്പിക്കുന്നത്.'' മമ്മൂട്ടി തന്റെ പോസ്റ്റില് കുറിച്ചു.
''മമ്മൂട്ടി അഭിനയിക്കുന്നില്ല അദ്ദേഹത്തിന്റെ ഭാവങ്ങള് തന്നെയാണ് അത്ഭുതപ്പെടുത്തുന്നത്,'' പ്രകാശ് രാജ് കൂട്ടിച്ചേര്ത്തു.
ചിദംബരം മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തുമായും തിരഞ്ഞെടുക്കപ്പെട്ടു.
കണ്ണൂർ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിൽ മമ്മൂട്ടിക്ക് വേണ്ടി പൊന്നിൻകുടം വഴിപാട്. മമ്മൂട്ടിയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി തിരുവനന്തപുരം സ്വദേശിയായ എ. ജയകുമാർ പൊന്നിൻകുടം വഴിപാട് നടത്തി. ഉത്രം നക്ഷത്രത്തിലായിരുന്നു വഴിപാട്. ക്ഷേത്രത്തിലെ ആരാധനാ മൂർത്തിയായ രാജരാജേശ്വരന്റെ...
മമ്മൂട്ടി, മോഹന്ലാല്, കമല്ഹാസന് എന്നിവര്ക്ക് തുറന്ന കത്തെഴുതി സെക്രട്ടേറിയറ്റ് നടയില് സമരം ചെയ്യുന്ന ആശാ പ്രവര്ത്തകര്.
ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയും ആവേശത്തോടെയുമാണ് മലയാള സിനിമാ പ്രേമികൾ "കളങ്കാവൽ" കാത്തിരിക്കുന്നത്.
ദുല്ഖറിന്റെ കൊച്ചിയിലെ രണ്ട് വീടുകളിലും, ചെന്നൈയിലെ വീട്ടിലും, മമ്മൂട്ടിയുടെ കടവന്ത്രയിലെ വീടിലും ഇ ഡി ഉദ്യോഗസ്ഥര് എത്തിയിട്ടുണ്ട്.