മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയ്ത് 1990 ൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ‘സാമ്രാജ്യ’ത്തിന്റെ 4K റീ റിലീസ് ടീസർ പുറത്ത്. മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിൻ്റെ റീമാസ്റ്റർ പതിപ്പിൻ്റെ ടീസർ...
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച “കളങ്കാവൽ” എന്ന ക്രൈം ഡ്രാമ ചിത്രത്തിന്റെ ടീസർ പുറത്ത്. ചിത്രത്തിൻ്റെ മൂഡ് എന്തെന്ന് പ്രേക്ഷകരിൽ എത്തിക്കുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്....
നടൻ മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു (92) അന്തരിച്ചു. പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ഇന്ന് രാവിലെ 9 മണിയോടെയാണ് മരണം സംഭവിച്ചത്. മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷനിലാണ് താമസം. കബറടക്കം ഇന്ന് രാത്രി 8...
വര്‍ക്ക് ഔട്ട് ചെയ്യുന്ന രണ്ട് ചിത്രങ്ങളാണ് ആരാധകര്‍ക്കായി അദ്ദേഹം പോസ്റ്റ് ചെയ്തത്.
കൊച്ചി: ഇഷ്ടപ്പെട്ട കാര്യങ്ങള്‍ കണ്ടാല്‍ അപ്പപ്പോള്‍ പ്രതികരിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. അത് ആരായാലും മറിച്ചു ചിന്തിക്കാറില്ല എന്നതാണ് മമ്മൂട്ടിയുടെ രീതിയും. മമ്മൂട്ടിയുടെ ഈ പ്രകൃതത്തില്‍ ഒരു സിനിമയുടെ ചിത്രീകരണം തന്നെ മുടക്കിയ സാഹചര്യമുണ്ടായി. നടനും തിരക്കഥാകൃത്തും...
സുല്‍ത്താന്‍ ബത്തേരി: മലയാളത്തിന്റെ താരരാജാവ് മമ്മൂട്ടി ആരാധകരുടെ ആവശമാണെന്ന് സൂചിപ്പിക്കുന്ന വീഡിയോയുമായി നടന് ജോയ് മാത്യു. ഫേസ്ബുക്കിലാണ് താരം മമ്മൂട്ടിയുടെ ആരാധകരുടെ വീഡിയോ പോസ്റ്റു ചെയ്തത്. വയനാട്ടിലെ പുല്‍പ്പള്ളിയില്‍ ഷൂട്ടിങിനിടെ മമ്മൂട്ടിയെ കാണാനെത്തിയ ആരാധകരുടെ വീഡിയോയാണ്...