മണ്ണാര്‍ക്കാട് -അട്ടപ്പാടി വനമേഖലയിലാണ് വന്യമൃഗശല്യം രൂക്ഷം.
പബ്ലിക് പ്രോസിക്യൂട്ടര്‍ പി ജയന്റെ വിസ്താരം പൂര്‍ത്തിയായ ശേഷം പ്രതിഭാഗം വിസ്താരം തുടങ്ങിയപ്പോഴാണ് സംഭവം
മണ്ണാര്‍ക്കാട്: സി.പി.ഐ ഗുണ്ടകള്‍ കൊലപ്പെടുത്തിയ മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ മുസ്ലിംലീഗ് അംഗം വരോടന്‍ വീട്ടില്‍ സിറാജുദ്ദീന്റെ മകനും, എം.എസ്.എഫ് പ്രവര്‍ത്തകനുമായ സഫീറിന്റെ കൊലപാതക കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍. കുന്തിപ്പുഴ നമ്പിയംകുന്ന് കോടിയില്‍ സൈഫ്...
പാലക്കാട്: മണ്ണാര്‍ക്കാട് കുത്തികൊലപ്പെടുത്തിയ എം.എസ്.എഫ് പ്രവര്ത്തകന് സഫീറിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശനം നടത്തി. അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദിച്ചു കൊന്ന ആദിവാസി യുവാവ് മധുവിെൻറ വീട് സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി സഫീറിെൻറ വീട്ടിലെത്തിയത്. സി.പി.ഐ പ്രവര്‍ത്തകര്‍...
മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ പങ്കും അന്വേഷിക്കണമെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. കൊലപാതകത്തെ സംബന്ധിച്ച് നിരവധി ദുരൂഹതകള്‍ ഇതിനകം ഉയര്‍ന്ന്...
പാലക്കാട്: മണ്ണാര്‍ക്കാട് നഗരമധ്യത്തില്‍ ഗുണ്ടാ അക്രമം. എം.എസ്.ഫ് പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു. കുന്തിപ്പുഴ സ്വദേശിയും മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ മുസ്ലിം ലീഗ് അംഗവുമായ വറോടന്‍ സിറാജുദീന്റെ മകന് സഫീര്‍ (23) ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാത്രി...