''പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുന്നത് നല്ലതാണ്. എന്നാല്‍ നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ മെഡിക്കല്‍ കോളേജുകള്‍ മാത്രം മതിയല്ല. ജില്ലാ, താലൂക്ക് ആശുപത്രികളും ട്രോമ കെയര്‍ സെന്ററുകളും ശക്തിപ്പെടുത്തണം,
നാലുവയസുകാരിയുടെ ആറാം വിരല്‍ ശസ്ത്രക്രിയയ്ക്ക് പകരം നാവില്‍ ശസ്ത്രക്രിയ സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കെതിരെ കേസ്. ഡോ. ബിജോണ്‍ ജോണ്‍സനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ മൊഴി രേഖപ്പെടുത്തിയ ഡോ.പ്രീതിക്കെതിരെ അതിജീവിത നല്കിയ പരാതിയില്‍ പുനരന്വേഷണത്തിന് ഉത്തരവിറക്കി