ഏറ്റവും വലിയ ഉല്‍പ്പാദനവിപണന കേന്ദ്രമായി സഊദിഅറേബ്യ ഇതിനകം തന്നെ മുന്നിലെത്തിക്കഴിഞ്ഞതായി വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദര്‍ അല്‍ഖൊറായ്ഫ് വ്യക്തമാക്കി.
തൃശൂര്‍: കോവിഡ് കാരണം കഴിഞ്ഞ മൂന്നുവര്‍ഷമായി നിലച്ച ദേശീയ വിരമുക്തദിനം ചൊവ്വാഴ്ച നടക്കും. ജില്ലയിലെ ഒന്നുമുതല്‍ 19 വരെ പ്രായമുള്ള 6,70,502 കുട്ടികള്‍ക്ക് അംഗന്‍വാടികളിലും വിദ്യാലയങ്ങളിലുമായി ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും. ശരീരത്തില്‍ പ്രവേശിക്കുന്ന വിരകള്‍ ആഹാരത്തിലെ...
തങ്ങളുടെ സ്ഥാപനത്തില്‍നിന്നുള്ള കുട്ടികള്ക്കാ്ണ് റാങ്കുകള്‍ അധികവുമെന്ന് കാണിക്കാനായി കഠിനപരിശീനങ്ങളാണ ്നല്കുന്നതെന്നാണ് മിക്കകോച്ചിംഗ് കേന്ദ്രങ്ങള്ക്കെതിരായുമുള്ള പരാതി.
ഷുഗര്കാരണമുള്ള കാഴ്ചക്കുറവിനും ഒരുപരിധിവരെ ഇത് ഗുണപ്രദമാണ്.
സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന രോഗത്തിനുള്ള ജീന്‍ തെറാപ്പിക്കുള്ള ഈ മരുന്നിന് 2.125 മില്ല്യണ്‍ ഡോളറാണ് വില. (15,22,46,687.50 രൂപ). ചികിത്സാടിസ്ഥാനത്തില്‍ ഇത് നിര്‍മിക്കാനും ഉപയോഗിക്കാനും യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി 2020...
അന്തരീക്ഷത്തിലെ താപനിലയില്‍ ഉണ്ടാകുന്ന വ്യതിയാനമനുസരിച്ച് നമ്മുടെ നിത്യോപയോഗ മരുന്നുകള്‍ക്കും പ്രത്യേക ശ്രദ്ധ ആവശ്യമാണ്
നിപ ബാധിച്ച് ചികിത്സയിലുള്ള യുവാവിന് ഇന്ന് മുതല്‍ വിദേശ നിര്‍മ്മിത മരുന്നുകള്‍ നല്കി തുടങ്ങും. ഓസ്ട്രേലിയയിലും അമേരിക്കയിലും നിര്‍മ്മിച്ച പുതിയ മരുന്നുകളാണ് ചികിത്സയുടെ ഭാഗമായി ഇന്ന് കൊച്ചിയില്‍ എത്തുന്നത്. നിപ ബാധ സ്ഥിരീകരിച്ച യുവാവ് കൊച്ചിയിലെ...
കോഴിക്കോട്: ആരോഗ്യത്തിന് ദോഷകരമെന്ന് കണ്ടെത്തിയ മുന്നൂറില്‍ പരം കോംബിനേഷന്‍ മരുന്നുകളുടെ ഉല്പാദനവും വില്‍പ്പനയും ആരോഗ്യമന്ത്രാലയം നിരോധിച്ചു. ചുമക്കുള്ള സിറപ്പുകള്‍ അടക്കം വേദനസംഹാരി, ആന്റിബയോട്ടിക്കുകള്‍ തുടങ്ങി 328 എഫ്.ഡി.സി (ഫിക്സഡ് ഡോസ് കോംബിനേഷന്‍) മരുന്നുകളുടെ ഉപയോഗത്തിനാണ് ഇതോടെ...
ജയ്പൂര്‍: രാജസ്ഥാനില്‍ മൃഗങ്ങള്‍ക്ക് പകരം മനുഷ്യരില്‍ പുതിയ മരുന്നകള്‍ പരീക്ഷിച്ച് വിദേശ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി. പണം നല്‍കാമെന്ന് പറഞ്ഞാണ് ജോലിക്ക് പോകുന്നവരെ പരീക്ഷണത്തിന് വിധേയരാക്കിയത്. മരുന്ന പരീക്ഷിച്ച പലരേയും അവശനിലയില്‍ ചികിത്സക്കായി ചുരു ജില്ലയിലെ ജല്‍പാനി...
ദേശീയ മെഡിക്കല്‍ കമ്മീഷന് നിയമത്തിന്റെ മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിലെ വ്യവസ്ഥകളെക്കുറിച്ച് നിരവധി പരാതികളാണ് സമൂഹ മധ്യേ ഉയര്‍ന്നുവന്നിട്ടുള്ളത്. ബില്ലിനെക്കുറിച്ച് കുറെക്കാലമായി കേള്‍ക്കുന്ന പരാതിയാണ് അലോപ്പതി ചികില്‍സയെ ആയുര്‍വേദം, ഹോമിയോ, യുനാനി, സിദ്ധ...