സൊനോറ സംസ്ഥാനത്തിലെ ഹെര്മോസിലോയിലെ ''വാള്‍ഡോസ്'' എന്ന കടയിലാണ് തീപിടിത്തം ഉണ്ടായത് എന്ന് സംസ്ഥാന ഗവര്‍ണര്‍ അല്‍ഫോന്‍സോ ഡുറാസോ അറിയിച്ചു.
പട്ടണങ്ങള്‍ വെള്ളത്തിനടിയിലായതോടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നിരിക്കുകയാണ്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിച്ച അപകട വിഡിയോയില്‍, അതിവേഗത്തില്‍ എത്തിയ ട്രെയിന്‍ ബസിനെ ഇടിച്ചുതെറിപ്പിക്കുന്നതു കാണാം.
സംഭവത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു.
മയക്കുമരുന്ന് കടത്ത് തടയാന്‍ മെക്സിക്കോയിലേക്ക് യുഎസ് സൈനികരെ അയയ്ക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനം താന്‍ നിരസിച്ചതായി മെക്സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം പറഞ്ഞു.
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുമായി ട്രംപ് നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.
കോള്‍ സെന്റര്‍ ജീവനക്കാരുടെ തിരോധാനത്തില്‍ നിര്‍ണായക വഴിത്തിരിവ്. പടിഞ്ഞാറന്‍ മെക്സിക്കോ നഗരമായ ഗ്വാദലഹാരയില്‍ കാണാതായ എട്ടുപേരുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ വനത്തില്‍ നിന്ന് കണ്ടെടുത്തു. പൊലീസ് നടത്തിയ തിരച്ചിലിലാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. 45 ബാഗുകളാണ് അന്വേഷണസംഘം...
ആയുര്‍വ്വേദത്തെ അനുഭവിച്ചറിയുന്നതിനായി മെക്സിക്കന്‍ അംബാസഡര്‍ ഫെഡെറികോ സലാസ് കൊച്ചിയിലെ റാഹ ആയുര്വ്വേദയിലെത്തി.
മെക്സിക്കോയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരു മരണം, 52 പേര്‍ക്ക് പരിക്ക്. ശനിയാഴ്ച പുലര്‍ച്ചെ മെക്സിക്കോ സിറ്റിയിലെ മെട്രോയിലാണ് സംഭവം.ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സിറ്റി മേയര്‍ ക്ലോഡിയ ഷെയിന്‍ബോം ട്വിറ്ററില്‍ പറഞ്ഞു. യുവതിയാണ് മരണപ്പെട്ടത്,...
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലികളില്‍ ആഗോളതലത്തില്‍ മോദിയുടെ പ്രശസ്തി ചൂണ്ടികാട്ടി ബിജെപി പ്രചാരണം നടത്തുന്നതിനിടെ 311 ഇന്ത്യക്കാരെ ആദ്യമായി നാട്ടിലേക്ക് തിരിച്ചയച്ച്. അനധികൃത കുടിയേറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടി 311 ഇന്ത്യാക്കാരെ മെക്സികോ നാടുകടത്തിയത്. ഇവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു....