കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎം മുന്നണി ധാരണ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഐ അംഗങ്ങള്‍ സ്ഥാനങ്ങള്‍ ഒഴിഞ്ഞിരുന്നു.
സംഭവം വിവാദമായതോടെ ആര്യയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍ മേയര്‍ രാജി വയ്ക്കേണ്ടതില്ലെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്