മലയാളത്തിലെ ഒരു പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ ചതിയാണ് തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് എന്നാണ് ഹരീഷിന്റെ ആരോപണം.
റിലീസായിട്ട് അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം ലോകമെമ്പാടും 44.25 കോടി രൂപയുടെ കലക്ഷന്‍ നേടി.
''ഇത്രയും അവിസ്മരണീയ യാത്ര സമ്മാനിച്ച ഭ്രമയുഗം ടീമിന് നന്ദി. കൊടുമണ്‍ പോറ്റിയെ ഇത്രയും സ്നേഹത്തോടെ സ്വീകരിച്ച പ്രേക്ഷകര്‍ക്കാണ് ഈ അംഗീകാരം സമര്‍പ്പിക്കുന്നത്.'' മമ്മൂട്ടി തന്റെ പോസ്റ്റില്‍ കുറിച്ചു.
''വലിയ സന്തോഷമുണ്ട്, എന്നെ പിന്തുണച്ച എല്ലാവര്ക്കും ഹൃദയംഗമമായ നന്ദി,'' എന്നായിരുന്നു നടിയുടെ ആദ്യ പ്രതികരണം.
പുരസ്കാരം നേടിയ എല്ലാ കലാകാരന്മാര്ക്കും വ്യക്തിപരമായ അഭിനന്ദനങ്ങള്‍ നേര്‍ന്നു കൊണ്ടാണ് മമ്മൂട്ടി മാധ്യമങ്ങളോട് സംസാരിച്ചത്.
ചിദംബരം മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തുമായും തിരഞ്ഞെടുക്കപ്പെട്ടു.
പ്രത്യേക പരാമർശം (അഭിനയം) വിഭാഗത്തിൽ ടോവിനോ തോമസ് (എ.ആർ.എം.)ക്കും ആസിഫ് അലി (കിഷ്കിൻധാ കാണ്ഠം)ക്കും അംഗീകാരം ലഭിച്ചു.
കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമിച്ച ഈ ചിത്രം റിലീസിനിടെ വൻ ജനപ്രിയത നേടിയതോടൊപ്പം ഇന്നും ടെലിവിഷൻ ചാനലുകളിലെ സ്ഥിരസാന്നിധ്യവുമാണ്.
ആദ്യ ദിവസമായ വെള്ളിയാഴ്ച 4.7 കോടി രൂപയും, രണ്ടാം ദിനമായ ശനിയാഴ്ച 22 ശതമാനം വര്‍ധനവോടെ 5.75 കോടി രൂപയും നേടി.
36 സിനിമകളാണ് ഇക്കുറി അന്തിമ റൗണ്ടിലെത്തിയിരിക്കുന്നത്.