പൊലീസില്‍ നിന്ന് മാറ്റിയതിനാല്‍ സസ്പെന്ഷന് നടപടി വേണ്ടെന്നാണ് നിലപാട്.
ഷെയ്ക്ക് ദര്‍വേഷ് സഹേബ് നല്കിയ രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളാണ് തിരിച്ചയച്ചത്.
ട്രാക്ടര്‍ ഉപയോഗിച്ചത് ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണെന്നാണ് അജിത് കുമാര്‍ നല്കിയ വിശദീകരണം.
തൃശ്ശൂര്‍ പൂരം കലക്കല്‍, ആര്.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നീ വിഷയങ്ങളില്‍ അജിത് കുമാറിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു