Culture7 years ago
മുല്ലപ്പെരിയാര്‍ ഡാം തുറന്നേക്കും ജാഗ്രതാ നിര്‍ദ്ദേശം
മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ്, ഡാമിന്റെ വൃഷ്ടി പ്രദേശത്തെ കനത്ത മഴയെ തുടര്‍ന്ന് 137.4 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ന് 14.08.2018 (ചൊവ്വാഴ്ച) രാത്രി 09.00 മണിക്ക് ശേഷം മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു വിട്ട് നിന്ത്രിതമായ...