അഞ്ചുതെങ്ങ് സ്വദേശികളായ മൈക്കിള്‍, ജോസഫ് എന്നിവരാണ് മരിച്ചത്.
മുതലപ്പൊഴിയിൽ ബോട്ടുകൾ ഇറക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യം മൽസ്യത്തൊഴിലാളികൾ തള്ളിയതോടെയാണ് പകരം നടപടികൾ ആരംഭിച്ചത്.
ഇന്ന് രാവിലെയാണ് ഹോളി സ്പിരിറ്റ് എന്ന വള്ളം ശക്തമായ തിരയില്‍പ്പെട്ട് മറിഞ്ഞത്.
സര്‍ക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാണിക്കുമ്പോള്‍, സഭയെ അപമാനിക്കാനും, കേസുകളില്‍ കുരുക്കി നിശ്ശബ്ദരാക്കാനുമാണ് ശ്രമം എന്നാണ് വിമര്‍ശനം. ഇത് സംബന്ധിച്ച അറിയിപ്പ് കു!ബാനയ്ക്കിടെ വായിക്കും.
.ഗവൺമെൻറ് ഉത്തരവാദിത്വത്തോട് കൂടി പെരുമാറുകയും ഇവരുടെ കുടുംബങ്ങളെ സംരക്ഷിക്കുകയും ചെയ്യുക എന്നുള്ളതാണ് ഏറ്റവും ആവശ്യമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഉയര്‍ന്നു പൊങ്ങുന്ന തിരമാലകളില്‍പ്പെട്ട് ബോട്ടുകളുടെ നിയന്ത്രണം തെറ്റി പൊഴിയുടെ ഇരുഭാഗത്തുമുള്ള പാറക്കല്ലിലും ടെട്രോപാഡിലും ഇടിച്ച് ബോട്ടുകൾ തകരുകയാണ് ചെയ്യുന്നത്.