രണ്ട് ഷിഫ്റ്റ് ഫോര്‍മാറ്റില്‍ അനീതിക്കും പൊരുത്തക്കേടുകള്‍ക്കും സാധ്യതയുണ്ടെന്ന് ഉയര്‍ത്തിക്കാട്ടുന്ന ഒരു ഹര്‍ജിയിലാണ് തീരുമാനം.
രണ്ട് ലക്ഷത്തോളം ഉദ്യോഗാർഥികളുടെ കരിയർ അപകടത്തിലാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പരീക്ഷ മാറ്റിവെക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളിയത്