24 മണിക്കൂറിനുള്ളില്‍ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തില്‍ എലികളുടെ കടിയേറ്റ് രണ്ട് കുട്ടികളാണ് മരിച്ചത്.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ചതെന്നാണ് പൊലീസ് നിഗമനം.
കൊല്‍ക്കത്ത സ്വദേശികളുടേതാണ് കണ്ടെത്തിയ പെണ്‍കുഞ്ഞെന്നാണ് സംശയം.
അവശനിലയിലായ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നവജാത ശിശുവിന്റെ വൈകല്യത്തില്‍ ആശയവിനിമയം നടത്തിയതില്‍ മാത്രമാണ് ഡോക്ടര്‍മാര്‍ക്ക് വീഴ്ചയുണ്ടായെന്ന് വിദഗ്ധ സംഘം
അട്ടപ്പാടി ചുണ്ടകുളം ഊരിലെ സജിത വിനോദ് ദമ്പതികളുടെ ആൺകുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്.