ഇവരുടെ ഭാഗം കൂടി കേട്ട ശേഷമായിരിക്കും നടപടി.
തന്നെ അപകീര്‍ത്തിപ്പെടുത്താനും കോണ്‍ഗ്രസിനെ വിലകുറച്ചു കാണാനും ചിലര്‍ ശ്രമം നടത്തുന്നുണ്ട് അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയെ താഴെയിറക്കും രാഹുല്‍ പറഞ്ഞു.
മുണ്ടക്കയം എരുമേലി സംസ്ഥാനപാതയില്‍ വൈകിട്ട് 3:15 ടെയാണ് അപകടം.
ഗ്രൗണ്ട് സര്‍വേ നടത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം
കരീം ബെന്‍സേമയുടെ അഭാവത്തിലും ഒളിവര്‍ ജിറൂദും കിലിയന്‍ എംബാപ്പെയും അടങ്ങുന്ന ഫ്രഞ്ച് മുന്നേറ്റ നിര മിന്നും ഫോമിലാണ്
പൈതൃകങ്ങളെ ഊർജ്ജമാക്കി പുതിയ കാലത്തെ മാറ്റങ്ങളെ ഉൾക്കൊണ്ട് കൊണ്ട് മുസ്ലിം ലീഗ് പ്രവർത്തനരംഗത്ത് സജീവമാകും
വളരെ ആവേശത്തോടെ ജനം ക്യാമ്പയിൻ ഏറ്റെടുക്കുകയും വാർഡ് കമ്മിറ്റികൾ സമയബന്ധിതമായി നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
സംസ്ഥാനം വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും ചര്‍ച്ച ചെയ്യുന്ന അവസരത്തിലാണ് അനാവശ്യ ചിലവ് കണക്കുകള്‍ പുറത്ത് വരുന്നത്.
സംസ്കാരം വെള്ളി വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തില്‍