ഒരു കൊല്ലത്തെ വാര്‍ത്തകള്‍ കളം ഒഴിയുമ്പോള്‍ നാളെ മുതല്‍ പുതിയ വര്‍ത്തമാനങ്ങള്‍ ഇവിടെ കളം നിറയ്ക്കും. നല്ല നാളെകള്‍ പുലരട്ടെ... കൂടുതല്‍ ഓര്‍മ്മപ്പെടുത്തലുകള്‍ കഴിഞ്ഞ മാസങ്ങള്‍ തന്നെ പറയട്ടെ...
കഴിഞ്ഞ ജൂലൈ ആറിന് ചെങ്ങന്നൂരില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്.
വിഷയത്തില്‍ പൊലീസ് കേസെടുത്തിരുന്നില്ല.
അപ്പോഴും ഇപ്പോഴും എഡ്സണ് അരാന്റസ് ഡോ നാസിമെന്‍ഡോ എന്ന തന്റെ ശരിയായ നാമം പെലെ കേള്‍ക്കുന്നില്ല. പാസ്പോര്ട്ടില് മാത്രമാണ് ആ പേര്. ബിലെയില്‍ നിന്നും പെലെയിലേക്കുള്ള ദൂരത്തെ പക്ഷേ രാജാവ് സ്നേഹിക്കുന്നു
ആരോഗ്യനിലയെ കുറിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
പിണറായിയുടെ ശേഷം ആര് എന്ന ചോദ്യത്തിനുത്തരം തേടുന്നവര്‍ പി.ജയരാജനാകും എന്ന മറുപടിയിലേക്കാണ് എത്തുന്നത്.
മലപ്പുറം: അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട ആരോപണത്തെ നിയമപരമായി നേരിടുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. അരിയില്‍ ഷുക്കൂര്‍ ഞങ്ങളുടയെല്ലാം വികാരമാണ്. അതുകൊണ്ട് തന്നെ ഈ വിഷയം വിടാന്‍ ഉദ്ദേശമില്ലെന്നും ഏതറ്റം വരെ പോയിട്ടാണെങ്കിലും പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുമെന്നും...
മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ താന്‍ സംസാരിച്ചു എന്നത് വ്യാജപ്രചാരണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍മുസ്ലിംലീഗിന്റെയും ഐക്യജനാധിപത്യ മുന്നണിയുടെയും സമുന്നതനായ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ ഞാന്‍ സംസാരിച്ചു എന്ന രീതിയില്‍...
ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ അവസാനനാളുകളിലും തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇടതുമുന്നണി സോളാര്‍ കേസ് ഉയര്‍ത്തിക്കാട്ടി
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മാസ്ക്കും സാനിറ്റൈസറും നിര്‍ബന്ധമാക്കി. കലോത്സവത്തിനെത്തുന്ന എല്ലാവരും മാസ്കും സാനിറ്റൈസറുമുണ്ടെന്ന് നിര്‍ബന്ധമായും ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശിച്ചു. ജനുവരി 3 ന് രാവിലെ 8.30 ന് പൊതു വിദ്യാഭ്യാസ ഡയര്ക്ടര് പതാക ഉയര്‍ത്തും....