കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
സംസ്ഥാനം വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും ചര്‍ച്ച ചെയ്യുന്ന അവസരത്തിലാണ് അനാവശ്യ ചിലവ് കണക്കുകള്‍ പുറത്ത് വരുന്നത്.
സംസ്കാരം വെള്ളി വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തില്‍
സ്ക്രീനില്‍ വര വന്നവര്‍ക്ക് നിര്‍മാതാക്കളുമായി ഇമെയില്‍ വഴി ബന്ധപ്പെടാനാണ് നിര്‍ദേശം
ഡിസംബര്‍ 31നകം വാര്‍ഡ് കമ്മിറ്റി രൂപീകരണം പൂര്‍ത്തിയാകും.
സംഭവം അറിഞ്ഞെത്തിയ പോലീസ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഖത്തര്‍ ലോകകപ്പിലെ രണ്ടാം ഫൈനലിസ്റ്റുകളെ ഇന്നറിയാം
വിദ്യാര്‍ത്ഥികളെ ഇറക്കാന്‍ സഹായികളൊന്നുമില്ലായിരുന്നുവെന്നാണ് വിവരം.
കേസ് അവസാനിപ്പിക്കമെന്നും കോടതിയില്‍ സമര്‍പ്പിച്ച പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മഴ ശക്തമായി തുടരുകയാണെങ്കില്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിടും എന്നാണ് തമിഴ്നാട് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.