2019ലെ പ്രളയത്തെ തുടര്‍ന്ന് പി.വി.അന്‍വര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയ റീ ബില്‍ഡ് നിലമ്പൂരിന്റെ വരവ്, ചെലവ് കാര്യങ്ങള്‍ പൊതുജനങ്ങളെ അറിച്ചില്ലെന്നാരോപിച്ചാണ് പരാതി നല്‍കിയിട്ടുള്ളത്.
എട്ട് കിലോ മത്സ്യവും ഷോക്ക് അടിപ്പിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു . പ്രതികളെ മഞ്ചേരി വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
റോഡരികിലെ വനത്തില്‍ നിന്നു കയറിയ പുലി മറുവശത്തെ റബര്‍ തോട്ടത്തിലേക്ക് പോവുന്നതിനിടെ റോഡിന് കുറുകെ നില്‍ക്കുകയായിരുന്നു
ചേരയാകുമെന്നു കരുതി ഓടിച്ചുവിടുന്നതിനിടെ പാമ്പ് ഷോകെയ്സില്‍ കയറി ഒളിക്കുകയായിരുന്നു.
നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ പോലീസുകാരന് പരിക്ക്. അരീക്കോട് ക്യാമ്പിലെ പോലീസുകാരനായ അഹമ്മദ് ബഷീറിനാണ് പരിക്കേറ്റത്. കരുളായി നെടുങ്കയം മാഞ്ചീരി കാട്ടിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ 8:00 മണിയോടെയാണ് കാട്ടാനയുടെ ആക്രമണം. മാവോയിസ്റ്റ് സാന്നിധ്യമുള്ള...
നിലമ്പൂർ ഗവൺമെന്റ് ആശുപത്രിയിലെ പ്രസവ വാർഡിൽ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഗർഭിണികൾ നരകയാതന അനുഭവിക്കുന്നതായി റിപ്പോർട്ട്. ഒരാൾ തന്നെ കിടക്കാൻ കഷ്ടപ്പെടുന്ന ബെഡ്ഡിൽ വലിയ വയറും കൊണ്ട് കിടക്കേണ്ടി വരുന്നത് രണ്ട് ഗർഭിണികൾക്കാണ്. ഒരു ദിവസം...
കാഞ്ഞിരപുഴ വനം സ്റ്റേഷനിലെ വനപാലകര്‍ കൃഷിയിടത്തിലെത്തി കൃഷി നാശം വിലയിരുത്തി.
ഇന്നലത്തെ ചോദ്യം ചെയ്യലിന് ശേഷം അന്‍വര്‍ എംഎല്‍എ മാധ്യമങ്ങളോട് ക്ഷുഭിതനായാണ് പ്രതികരണം നടത്തിയത്
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഇ ഡി വിളിപ്പിച്ചെതെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം.
ബാങ്കുമായി ബന്ധപ്പെട്ടിട്ടും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഹോട്ടല്‍ ഉടമ അബ്ദുല്‍ ഗഫൂര്‍ ചന്ദ്രിക ഓണ്‍ലൈനിനോട് പറഞ്ഞു.