സിംഗപ്പൂര്‍ സിറ്റി: ഉത്തരകൊറിയയുമായി ഒരു കരാറിലൊപ്പിടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കിം ജോംഗ് ഉന്നുമായുള്ള രണ്ടാം ഘട്ട കൂടിക്കാഴ്ച മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്നും ട്രംപ് പറഞ്ഞു. കൂടിക്കാഴ്ചക്കിടെ ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോടാണ് ട്രംപ്...
സിംഗപ്പൂര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച്ചയിലേക്ക് ഉറ്റുനോക്കി ലോക രാഷ്ട്രങ്ങള്‍. ചൊവ്വാഴ്ചയാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നാണ് വിവരങ്ങള്‍. അതിനിടെ...
ബീജിങ്: സിംഗപ്പൂര്‍ ഉച്ചകോടിയുടെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഉത്തരകൊറിയയുടെ മുന്‍ രഹസ്യാന്വേഷണ മേധാവി കിം യോങ് ചോല് അമേരിക്കയിലെത്തി. ജൂണ്‍ 12ന് സിംഗപ്പൂരില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ്...
വാഷിങ്ടണ്‍: ആണവ കരാറില്‍ നിന്ന് പിന്മാറുമെന്ന് മുന്നറിയിപ്പ് നല്കിയ ഉത്തര കൊറിയന്‍ തലവന്‍ കിം ജോങ് ഉന്നിന് ഭീഷണിയുമായി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ആണവായുധ നിര്‍മാണം ഉപേക്ഷിച്ചില്ലെങ്കില്‍ ലിബിയയിലെ മുഅമ്മര്‍ അല്‍ ഖദ്ദാഫിക്കുണ്ടായ അനുഭവമായിരിക്കും...
വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി ജൂണ്‍ 12ന് സിംഗപ്പൂരില്‍ നടത്താന്‍ നിശ്ചയിച്ച കൂടിക്കാഴ്ച മുന്‍തീരുമാനപ്രകാരം ഉണ്ടാകുമോ എന്ന് കാത്തിരുന്നു കാണാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചരിത്രപ്രധാന കൂടിക്കാഴ്ച റദ്ദാക്കുമെന്ന് ഭീഷണിയുണ്ടെങ്കില്‍ പോലും...
സോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ഉച്ചകോടിയില്‍ നിന്ന് പിന്മാറുമെന്ന് ഉത്തരകൊറിയന്‍ ഭീഷണി. ദക്ഷിണ കൊറിയന്‍ അധികൃതരുമായി നടത്താനിരുന്ന ഉന്നതതല ചര്‍ച്ചയില്‍ നിന്ന് രാജ്യം പിന്മാറുകയും ചെയ്തു. ഇതു...
ബീജിങ്: ഉത്തരകൊറിയയെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി ചൈന. ഉത്തരകൊറിയ ആണവ പരീക്ഷണം അവസാനിപ്പിക്കാന്‍ കാരണം രഹസ്യ ഭൂഗര്‍ഭ ആണവപരീക്ഷണ കേന്ദ്രം ഭാഗികമായി തകര്‍ന്നതാണെന്ന് ചൈനീസ് വൃത്തങ്ങള്‍. തുടര്‍ ഉപയോഗത്തിന് സാധിക്കാത്ത വിധത്തിലാണ് തകര്‍ച്ചയെന്ന് ചൈനീസ് ഭൂകമ്പ ശാസ്ത്രജ്ഞര്‍...
സോള്‍: ലോകത്തെ ആശങ്കയിലാക്കിയിരുന്ന ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചതായി ഉത്തരകൊറിയ. ആണവ പരീക്ഷണങ്ങളും ദീര്‍ഘദൂര മിസൈല്‍ പരീക്ഷണങ്ങളും നിര്‍ത്തുകയാണെന്നും രാജ്യത്തിന്റെ ശ്രദ്ധ മറ്റൊരു മേഖലയിലായിരിക്കുമെന്നും ഉത്തരകൊറിയന്‍ വൃത്തങ്ങള്‍ പറഞ്ഞു. ദക്ഷിണകൊറിയയുമായി നടക്കാനിരിക്കുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു മുന്നോടിയായാണ്...
വാഷിങ്ടണ്‍: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ മേധാവി മൈക്ക് പോംപയോയും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും രഹസ്യ ചര്‍ച്ച നടത്തി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനായ പോംപയോ ഉത്തരകൊറിയയിലെത്തി ഉന്നിനെ നേരില്‍ കണ്ട്...
വാഷിങ്ടണ്‍: ആണവ വിഷയത്തില്‍ ഇടഞ്ഞു നില്ക്കുന്ന ഉത്തര കൊറിയക്കു മുന്നില്‍ അമേരിക്ക മുട്ടുമടക്കുന്നു. ഭീഷണികള്‍ വിലപ്പോവില്ലെന്നു തിരിച്ചറിഞ്ഞതോടെ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ചക്കൊരുങ്ങുന്നു. അമേരിക്കയുടെ സഖ്യകക്ഷിയായ...