kerala5 days ago
തീവെട്ടി കൊള്ള നടത്തി വാസു, തീ തിന്ന് സി.പി.എം
സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിനോ സര്‍ക്കാരിനോ യാതൊരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും ആവര്‍ത്തിക്കുന്നതിനിടെയാണ് പ്രത്യേക അന്വേഷണ സംഘം വാസുവിനെ പൂട്ടിയത്.