രാഷ്ട്രപതി വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്ന സംഭവവും നേരത്തെ പത്തനംതിട്ട പ്രമാടം ഗ്രൗണ്ടില്‍ ഉണ്ടായിരുന്നു.
ഈ വര്‍ഷം ജൂലൈ വരെ മാത്രം 23 പേര് മരണം സംഭവിച്ചിട്ടുണ്ട്
പിണറായി വിജയന് സര്‍ക്കാരുകളിലെ ദേവസ്വം മന്ത്രിമാരും അന്നത്തെ ദേവസ്വം പ്രസിഡന്റുമാരും ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു.
കമ്പനി ഉടമ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത തുക അരുണിന്റെ അക്കൗണ്ടിലെത്തുകയായിരുന്നു
പ്രതിയായ ഹൈക്കോടതി അഭിഭാഷകന് നൗഷാദ് തോട്ടത്തിലിനെ അറസ്റ്റ് ചെയ്യാതിരുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
കൈയില്‍ ഉണ്ടായിരുന്ന ചതവ് പരിഗണിക്കാതെ നേരിട്ട് പ്ലാസ്റ്റര്‍ ഇടുകയായിരുന്നു. തുടര്‍ന്ന് കൈ പഴുത്ത് വ്രണമാകുകയും കുട്ടി കഠിന വേദന അനുഭവിക്കുകയും ചെയ്തതായി രക്ഷിതാക്കള്‍ പറഞ്ഞു.
പത്തനംതിട്ട എഴുമാറ്റൂരില്‍ ബസ് കാത്തു നിന്ന വയോധിക കാറിടിച്ച് മരിച്ചു
പത്തനംതിട്ട പൊലീസ് ബറ്റാലിയന് ക്യാമ്പില്‍ സബ് ഇന്‍സ്പെക്ടര്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.
പത്തനംതിട്ട നിരണത്ത് കാണാതായ അമ്മയുടെയും രണ്ട് പെണ്മക്കളുടെയും സിസിടിവി ദൃശ്യങ്ങള്‍ കണ്ടത്തി
കട്ടപ്പന സ്വദേശിയായ 43കാരനാണ് പിടിയിലായത്.