News3 months ago
‘അങ്കിള്‍’ വിളിയില്‍ പ്രധാനമന്ത്രി സ്ഥാനം തെറിച്ചു; പയേതുങ്താന് ഷിനവത്രയെ പുറത്താക്കി തായ്ലന്റ് ഭരണഘടനാ കോടതി
കംബോഡിയന്‍ പ്രധാനമന്ത്രിയുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ ധാര്‍മികതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് പയേതുങ്താന് ഷിനവത്രയെ പുറത്താക്കിയത്.