ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കുമ്പോള്‍ 970 മില്ലി മാത്രം ടാങ്കിലേക്ക് എത്തിക്കുന്ന രീതിയില്‍ ചിപ്പ് ഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇന്ധനം നിറയ്ക്കുമ്പോള്‍ ഡിസ്പ്ലെ ബോര്‍ഡില്‍ കൃത്യമായ അളവ് രേഖപ്പെടുത്തുമെങ്കിലും ഉപഭോക്താവിന് കുറഞ്ഞ അളവിലാണ് പെട്രോള്‍ നല്‍കിയിരുന്നത്.
തിരുവനന്തപുരം: സംസഥാനത്ത് പെട്രോള്‍ വില സര്‍വ്വകാല റെക്കോര്‍ഡ് നിരക്കില്‍. തലസ്ഥാന നഗരിയായ തിരുവനന്തരത്ത് പെട്രോളിന് വില 78.47 രൂപ. 2013 ന് ശേഷമുളള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2013 ല്‍ കൊച്ചിയിലാണ് പെട്രോള്‍ വില ചരിത്രത്തിലെ...
ഇന്ന് രാവിലെ മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. അതേ സമയം കണ്ണൂര്‍ ജില്ലയിലെ പമ്പുകള്‍ സമരത്തില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പകലും രാത്രിയും പമ്പുകള്‍ക്കു നേരെ വര്‍ധിച്ചു വരുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ്...
കാക്കനാട്(കൊച്ചി): ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ അഞ്ചു പെട്രോള്‍ പമ്പുകളില്‍ ക്രമക്കേട് കണ്ടത്തി. ക്രമക്കേട് കനടത്തിയ പമ്പുകളിലെ എട്ടു നോസിലുകള്‍ അടച്ചു പൂട്ടാന്‍ നോട്ടീസ് നല്കി. പമ്പുകളിലെ...