പരിശീലന പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ നാലു മരണം വാഷിങ്ടണ്‍: അമേരിക്കയില്‍ പരിശീലന പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ നാലു പേര് മരിച്ചു. ഇന്ത്യയില്‍ നിന്നുള്ള നിഷ...
ഫിലാദല്‍ഫിയ: അമേരിക്കയില്‍ 143 യാത്രക്കാര്‍ കയറിയ വിമാനത്തതിന്റെ എഞ്ചിന് പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ന്യൂയോര്‍ക്കിലെ ലഗ്വാഡിയ വിമാനത്താവളത്തില്‍നിന്നും ഡാലസിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ ഇടതുവശത്തുള്ള എഞ്ചിനാണ് പൊട്ടിത്തെറിച്ചത്. തുടര്‍ന്ന് ഫിലാദല്‍ഫിയ എയര്‍പോര്‍ട്ടില്‍ വിമാനം...
അള്‍ജിയേഴ്സി: അള്‍ജീരിയയില്‍ സൈനീക വിമാനം തകര്‍ന്ന് നിരവധി മരണം. അള്‍ജീരിയന്‍ തലസ്ഥാനമായ അള്‍ജിയേഴ്സില്‍ പറന്നുയര്‍ന്നുടനെ തന്നെ വിമാനത്തിന്റെ നിയന്ത്രണം വിട്ട് തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ വിമാനത്തിലെ 10 ജീവനക്കാരടക്കം 257 പേര് കൊല്ലപ്പെട്ടു. സൈനീകരും കുടുംബാംഗങ്ങളുമടങ്ങുന്ന...
മനില: ഫിലിപ്പീന്‍സില്‍ റണ്‍വേക്ക് സമീപമുള്ള വീട്ടിലേക്ക് വിമാനം ഇടിച്ചിറങ്ങി പത്ത് മരണം. വിമാനത്തിലുണ്ടായിരുന്ന അഞ്ച് യാത്രികരും വീടിനും പരിസരത്തുമുണ്ടായിരുന്ന അഞ്ച് പേരുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. പൈപ്പര്‍- 23 വിഭാഗത്തില്‍ പെടുന്ന അപ്പാച്ചെ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് ഫിലിപ്പീന്‍സ്...
തെഹ്റാന്: ഇറാനില്‍ സ്വകാര്യ വിമാനം തകര്‍ന്ന് തുര്‍ക്കി കോടീശ്വരന്റെ മകളും അവരുടെ ഏഴ് പെണ് സുഹൃത്തുക്കളും മരിച്ചു. തുര്‍ക്കിയിലെ പ്രമുഖ വ്യവസായിയും സമ്പന്നനുമായ ഹുസൈന് ബസറാന്റെ മകള്‍ മിനാ ബസറാനും സുഹൃത്തുക്കളുമാണ് മരിച്ചത്. തുര്‍ക്കിയിലെ വനിതാ...
ടെഹ്റാന്: ഷാര്‍ജയില്‍ നിന്ന് ഇസ്താംബൂളിലേക്ക് പോയ തുര്‍ക്കി സ്വകാര്യ വിമാനം ഇറാന് തലസ്ഥാനമായ ടെഹ്റാന് സമീപം തകര്‍ന്നു വീണ് 11 പേര് മരിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് ഞായറാഴ്ച രാത്രി ഇറാനിലെ മലയോര മേഖലയിലാണ് വിമാനം...
മോസ്കോ: റഷ്യയില്‍ യാത്രാ വിമാനം തകര്‍ന്ന് യാത്രക്കാരും ജീവനക്കാരുമടക്കം 71 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. സാങ്കേതിക തടസ്സം കാരണം വിമാനം അടിയന്തരമായി നിലത്തിറക്കാനുള്ള ശ്രമത്തിനിടെയാണ് ദുരന്തമുണ്ടായതെന്നും ഇക്കാര്യം പൈലറ്റ് എയര്‍ ട്രാഫിക്...
ടൊറാണ്ടോ: കാനഡയിലെ ടൊറാണ്ടോ പിയേഴ്സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനങ്ങള്‍ കൂട്ടിയിച്ച് അപകടം. വെസ്റ്റ് ജെറ്റിന്െയും, സണ്വിങ്ങിന്റെയും വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. അപകട നടക്കുമ്പോള്‍ വെസ്റ്റ് ജെറ്റില്‍ 800 യാത്രക്കാരുണ്ടായിരുന്നു ഇവരെ വിമാനത്തിലെ ജോലിക്കാര്‍ സമയോചിതമായി എമര്‍ജന്‍സി...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ധന ചോര്‍ച്ച. ചൊവ്വാഴ്ച ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരിക്കെയാണ് വിമാനത്തില്‍ ഇന്ധന ചോര്‍ച്ചയുണ്ടായത്. #WATCH:IndiGo Delhi to Thiruvananthapuram flight suffered a...
ട്രിപ്പോളി: മെഡിറ്ററേനിയല്‍ കടല്‍ കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി ലിബിയയില്‍ 31 പേര് മരിച്ചു. മരിച്ചവരില്‍ കുട്ടികളുമുണ്ട്. 6 പേരെ കടലില്‍ നിന്ന് രക്ഷപ്പെടുത്തി. കാലാവസ്ഥ മെച്ചപ്പെട്ടതിനെയും കടല്‍ ശാന്തമായതിനെയും തുടര്‍ന്ന് ലിബിയയില്‍ നിന്ന്...