Culture8 years ago
മത്സ്യത്തില്‍ വിഷാംശം: മുന്നറിയിപ്പുമായി ജപ്പാന്
ടോക്കിയോ: ജപ്പാനില്‍ ഫുഗുവിന്റെ വിഷാംശമുള്ള കഷ്ണങ്ങള്‍ വിപണിയില്‍ എത്തിയതോടെ മത്സ്യം കഴിക്കരുതെന്ന് ജാഗ്രതാനിര്‍ദേശം. കരളും കുടലും നീക്കം ചെയ്യാത്ത അഞ്ച് പാക്ക് മീന്‍ വില്പനക്കെത്തിയതാണ് ജാഗ്രതാനിര്‍ദേശത്തിന് കാരണം. ജപ്പാന്‍കാരുടെ ഇഷ്ട മത്സ്യമായ ഫുഗുവിന്റെ കരള്‍,...