താന്‍ പരാതി നല്‍കിയത് ആണ് സിസ്റ്റത്തിന് പ്രശ്നം. സിസ്റ്റം വിചാരിച്ചാല്‍ ഒരാളെ കുറ്റക്കാരനാക്കാനും അല്ലാതാക്കാനും പറ്റും .
ഉച്ചക്ക് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയിലെ ചിക്കന്‍ ഒരാള്‍ അധികമായി എടുത്തതാണ് തര്‍ക്കത്തിന് കാരണം.
ഇവരെ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.
മലപ്പുറം പൈത്തിനി പറമ്പ് സ്വദേശി ജാഫറിനെ മര്‍ദിച്ച സംഭവത്തില്‍ മഞ്ചേരി ട്രാഫിക് യൂണിറ്റിലെ ഡ്രൈവര്‍ നൗഷാദിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
. മലപ്പുറം പൈത്തിനി പറമ്പ് സ്വദേശി ജാഫറിനെയാണ് പൊലീസ് ഉദ്യോഗസ്ഥന് മര്‍ദിച്ചത്.