കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.എം ഷാജി എം.എല്‍.എ. രണ്ടു ചെറുപ്പക്കാരെ കൊന്നിട്ട് സി.പി.എം എന്തു നേടി എന്നും, എല്ലായ്പ്പോഴും സി.പി.എമ്മിന്റെ കത്തിക്കിരയാവുന്നത് പാവങ്ങളാണെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്‍.എ. മുസ്ലിം...
കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും ശരത്ലാലിന്റെയും കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് നടത്തുന്ന 48 മണിക്കൂര്‍ ഉപവാസത്തില്‍ ഇന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പങ്കെടുക്കും. ഡി.സി.സി...
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തിന്റെ ഉത്തരവാദിത്വം പ്രാദേശിക നേതാക്കളിലൊതുക്കാന്‍ ശ്രമിക്കുന്ന സി.പി.എമ്മിനെ വെട്ടിലാക്കി പാര്‍ട്ടി ജില്ലാ നേതാക്കള്‍ക്കും എം.എല്‍.എക്കുമെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്, മുന്‍ എം.എല്‍.എയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി...
ലഖ്നൗ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി സീറ്റ് വിഭജനത്തില്‍ ധാരണയായി. 80 ലോക്സഭാ മണ്ഡലങ്ങളിലെ 75 സീറ്റുകളില്‍ എസ്.പി-ബി.എസ്.പി സഖ്യം മത്സരിക്കും. മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി 38 സീറ്റിലും അഖിലേഷ് യാദവിന്റെ...
അമേഠി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായുള്ള പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം സുപ്രധാന നീക്കമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശ് ഈസ്റ്റിന്റെ ചുമതലയുള്ള പ്രിയങ്കയും യു.പി വെസ്റ്റിന്റെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയും ചേര്‍ന്ന് സംസ്ഥാന രാഷ്ട്രീയത്തില്‍...
ബെംഗളുരു: ഈ വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബെംഗളുരു സെന്‍ട്രലില്‍ നിന്ന് ജനവിധി തേടുമെന്ന് പ്രഖ്യാപിച്ച നടന് പ്രകാശ് രാജ് പ്രചരണം തുടങ്ങി. prakashraj.com എന്ന തന്റെ വെബ്സൈറ്റിലൂടെയാണ് പ്രകാശ് രാജ് പിന്തുണ തേടിത്തുടങ്ങിയത്. പിന്തുണക്കുന്നവര്‍...
തെരഞ്ഞെടുപ്പു തന്ത്രങ്ങളുടെ പേരില്‍ പ്രശസ്തനായ ഇനി പ്രശാന്ത് കിഷോര്‍ ജെഡിയുവില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഞായറാഴ്ച രാവിലെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങിലാണു പ്രശാന്ത് കിഷോര്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ജെഡിയുവും...
പട്ന: കര്‍ണാടകയില്‍ വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ ഗവര്‍ണര്‍ സര്‍ക്കാര്‍ ക്ഷണിച്ച സാഹചര്യത്തില്‍, ബിഹാറില്‍ സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ (ആര്.ജെ.ഡി) രംഗത്ത്. 243 അംഗ അസംബ്ലിയില്‍ 80 സീറ്റുമായി വലിയ ഒറ്റക്കക്ഷിയാണ്...
ഇന്ത്യയിലെ നിയമ വ്യവസ്ഥയില്‍ ഒരാഴ്ചക്കിടെയുണ്ടായ ‘ഫാസിസ്റ്റ്’ സംഭവങ്ങള്‍ക്കെതിരെ തുറന്നടിച്ച് ഗുജറാത്ത് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി ട്വിറ്ററിലൂടെയാണ് മേവാനി തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറഞ്ഞത്. 2014-നു ശേഷം ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമം വ്യവസ്ഥാപിതമായി നടക്കുന്നുണ്ടെന്നും...
ജബ്ബാര്‍ ചുങ്കത്തറ വിഭജനാനന്തര ഇന്ത്യയില്‍ മുസ്ലിംലീഗ് എന്ന പേരില്‍ തന്നെ പ്രവര്‍ത്തിക്കുന്നത് ആശങ്കയോടെ കണ്ടിരുന്ന ചില നേതാക്കള്‍ ഖായിദെ മില്ലത് ഇസ്മഈല്‍ സാഹിബിനെ കാണാന്‍ ചെന്നു. പോലീസ്വേട്ട അത്ര ഭീകരമായിരുന്നു. പുനഃസംഘടിപ്പിച്ച മുസ്ലിംലീഗില്‍ ചേര്‍ന്നവരെയൊക്കെ സര്‍ക്കാര്‍...