വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യത്ത് പിന്നെയൊരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. നരേന്ദ്ര മോദി എല്ലാ കാലത്തെയും പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. ജര്‍മനിയിലെ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറുടെ ഭരണ...
ഭോപ്പാല്‍: പ്രിയങ്ക ഗാന്ധി മികച്ച വ്യക്തിത്വത്തിന് ഉടമയാണെന്നും മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെ നേര് പ്രതിരൂപമാണ് അവരെന്നും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ബാബുലാല്‍ ഗൗര്‍. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പ്രകീര്‍ത്തിച്ച്...
ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്ലോഗ് പോസ്റ്റിന് ചുട്ടമറുപടിയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ജനങ്ങള്‍ വിഡ്ഢികളാണെന്ന ചിന്ത പ്രധാനമന്ത്രി അവസാനിപ്പിക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മാധ്യമങ്ങളുള്‍പ്പെടെ...
ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും ബീഹാറില്‍ നിന്ന് നിലവില്‍ ലോക്സഭാംഗവുമായ ശത്രൂഗ്നന്‍ സിന്‍ഹ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി മോദിക്കെതിരെയും പാര്‍ട്ടി കേന്ദ്ര നേതൃതത്തിനെതിരെയും പരസ്യമായി വിമര്‍ശനങ്ങളുന്നയിച്ചതിന്റെ പേരില്‍ ബിജെപി അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു....
കേരള ജനതയെ ഒരിക്കല്‍കൂടി ലജ്ജിപ്പിച്ച് തല താഴ്ത്തിക്കുന്ന സംഭവമാണ് തിങ്കളാഴ്ച കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ നടന്നിരിക്കുന്നത്. രാജസ്ഥാന് സ്വദേശികളായ ദമ്പതികളെയും സഹപ്രവര്‍ത്തകരെയും ആക്രമിച്ച് പരിക്കേല്പിച്ചശേഷം അവരുടെ പതിനാലുകാരിയായ മകളെ ചിലര്‍ ചേര്‍ന്ന് റാഞ്ചിക്കൊണ്ടുപോയിരിക്കുന്നു. പ്രതികള്‍ മലയാളികളാണെന്ന്...
കൊല്ലം: ബി.ജെ.പിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആര്.എസ്.പി നേതാവും കൊല്ലം ലോക്സഭാ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ എന്‍.കെ പ്രേമചന്ദ്രന്. താന്‍ ബി.ജെ.പിയിലേക്ക് പോകുമെന്നല്ല, മോദി മന്ത്രിസഭയില്‍ അംഗമാകുമെന്നാണ് ഇടതുമുന്നണി ഉയര്‍ത്തുന്ന ആരോപണം. നരേന്ദ്രമോദി ഇനിയും അധികാരത്തില്‍...
ലക്നോ: രണ്ട് പതിറ്റാണ്ടിനു ശേഷം വേദി പങ്കിടാനൊരുങ്ങി ബി.എസ്്.പി അധ്യക്ഷ മായാവതിയും സമാജ്വാദി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവും. ഉത്തര്‍പ്രദേശിലെ മെയിന്‍പൂരിയില്‍ ഏപ്രില്‍ 19 ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി നടത്തുന്ന റാലിയിലായിരിക്കും...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏകാധിപതികളായ അഡോള്‍ഫ് ഹിറ്റ്ലറോടും ബെനിറ്റോ മുസ്സോളിനിയോടും താരത്മ്യം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിങ്. ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് ചൂണ്ടിക്കാട്ടിയായിരുന്നു സിങിന്റെ വിമര്‍ശനം. ലോകത്തിന് ഇവരെ പോലുള്ള...
അനീഷ് ചാലിയാര്‍ മലപ്പുറം ചരിത്രമുറങ്ങുന്ന മണ്ണ്, മലപ്പുറത്തിന് പറയാനുള്ളത് തെരഞ്ഞെടുപ്പുകളില്‍ റെക്കോര്‍ഡുകള്‍ തിരിത്തിയെഴുതിയ ചരിത്രം. 2008 ലെ മണ്ഡലം പുനര്‍ക്രമീകരണത്തോടെ രൂപീകൃതമായ മലപ്പുറം മണ്ഡലത്തില്‍ മുസ്്ലിംലീഗിന്റെ ചരിത്ര വിജയത്തിന്റെ കഥമാത്രമാണ് പറയാനുള്ളത്. പുനക്രമീകരണത്തിന് ശേഷം 2009...
സക്കീര്‍ താമരശ്ശേരി കലൈജ്ഞര്‍ കരുണാനിധിയും പുരട്ചി തലൈവി ജയലളിതയും ഇല്ലാത്ത ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പാണ് തമിഴ്മണ്ണില്‍. രണ്ട് ദ്രാവിഡ പാര്‍ട്ടികള്‍ വിരുദ്ധ ചേരില്‍ മല്‍സരിക്കുന്ന തട്ടകം. രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കൊപ്പം സഖ്യസമവാക്യങ്ങളും മാറിമറിഞ്ഞതോടെ പോരാട്ടം തീപാറുമെന്നുറപ്പ്. ഡി.എം.കെ-കോണ്‍ഗ്രസ്...