കാസര്‍കോട് സ്വദേശിയായ കാട്ടിപ്പളം നാരായണീയം വീട്ടില്‍ ഷിബിന്‍ ആണ് ബേപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ പ്രതിക്ക് ജീവപര്യന്തം തടവും കൂടാതെ 22 വര്‍ഷത്തെ കഠിന തടവും 85.000 രൂപ പിഴയും വിധിച്ചു.
താരകേശ്വറിലെ റെയില്‍വേ ഷെഡില്‍ മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്നിരിക്കെയായിരുന്ന കുഞ്ഞിനെ വെള്ളിയാഴ്ച പുലര്‍ച്ചെ അക്രമി തട്ടിക്കൊണ്ടുപോയത്.
മൃതദേഹം പോക്സോ കേസിലെ പ്രതിയായ തിരുവനന്തപുരം കരമന സ്വദേശിയായ സുനില്‍കുമാര്‍ (അല്‍ അമീര്‍) യുടേതായിരിക്കാമെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.
പ്രതിയായ ഹൈക്കോടതി അഭിഭാഷകന് നൗഷാദ് തോട്ടത്തിലിനെ അറസ്റ്റ് ചെയ്യാതിരുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
കാസർഗോഡ് ചിറ്റാരിക്കാലിൽ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 17കാരി ഗര്‍ഭിണി. സംഭവത്തിൽ സമപ്രായക്കാരനെതിരെ പോക്സോ ചുമത്തി പൊലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ താമസക്കാരാണ് ഇരുവരും. കഴിഞ്ഞ ദിവസം കടുത്ത വയറുവേദ അനുഭവപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടി...
കൊച്ചി: സി.പി.എമ്മിന് തലവേദനയായി വീണ്ടും പീഡന വാര്‍ത്ത. എറണാകുളം ഏഴിക്കരയിലെ പഞ്ചായത്തംഗവും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ഇ.ആര്. സുനില്‍രാജിനെതിരെയാണ് പരാതിയുയര്‍ന്നിരിക്കുന്നത്. 14 വയസുകാരിയുടെ കുടുംബമാണ് പരാതി നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് പോക്സോ ചേര്‍ത്ത് കേസ് റജിസ്റ്റര്ചെയ്തതോടെ...
വളാഞ്ചേരി പോക്സോ കേസില്‍ എല്‍ഡിഎഫ് നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീന് മന്ത്രി കെ ടി ജലീലുമായി അടുത്ത ബന്ധമെന്ന് പെണ്‍കുട്ടിയുടെ സഹോദരിയുടെ വെളിപ്പെടുത്തല്‍. പ്രതി ഷംസുദ്ദീന്റെ സഹായികള്‍ നിരന്തരം തങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ട്. അനാവശ്യമായി പൊലീസിനെക്കൊണ്ട് ഭര്‍ത്താവിനെതിരെ കേസെടുപ്പിച്ചിട്ടുണ്ടെന്നും...