മലയാളികളായ ആദില്, സുഹൈല്, കെവിന്, ആല്ബിന്, ശ്രീജു എന്നിവരാണ് അറസ്റ്റിലായത്.
സോളദേവനഹള്ളി ആചാര്യ കോളജിലെ നേഴ്സിങ് വിദ്യാര്ത്ഥി ആദിത്യക്കാണ് കുത്തേറ്റത്.
നിയമസഭയില് സീനിയര് ഗ്രേഡ് ലൈബ്രേറിയനായ വയനാട് സുല്ത്താന് ബത്തേരി സ്വദേശി ജുനൈസ് അബ്ദുള്ള (46) ആണ് മരിച്ചത്.
മനപ്പൂര്വമല്ലാത്ത നരഹത്യയാണ് പ്രതികള്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
യൂത്ത് ലീഗ് ദിനാചരണത്തില് സംസ്ഥാനത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില് എത്തുന്ന പൊതുജനങ്ങള്ക്കു വേണ്ടി ചായ മേശ പദ്ധതി നടത്തും.
മല്ലു സ്ട്രെയിഞ്ചേഴ്സ് നൈറ്റിന്റെ രണ്ടാം പതിപ്പ് 2023 മാര്ച്ച് ആദ്യവാരത്തില് നടക്കുമെന്ന് സംഘാടകര് അറിയിച്ചു