തിരുവനന്തപുരം: സിപിഐ വകുപ്പിനെതിരെ സമരവുമായി എസ്എഫ്ഐ. കാര്ഷിക സര്വകലാശാല ഫീസ് വര്ധന ഉയര്ത്തിക്കാട്ടിയാണ് എസ്എഫ്ഐയുടെ സമരം. പിഎം ശ്രീ വിഷയത്തില് സിപിഐ നിലപാട് കടുപ്പിക്കുന്നതിനിടെയാണ് എസ്എഫ്ഐ പ്രതിഷേധം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും പങ്കെടുത്ത് ഇന്ന് കാര്ഷിക സര്വകലാശാലയിലേക്ക്...
അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിന് എതിരായി നാട്ടുകാര് നടത്തിയ പ്രതിഷേധമാണ് സംഘര്ഷത്തില് കലാശിച്ചത്. കല്ലേറില് താമരശ്ശേരി എസ്എച്ച്ഒ ഉള്പ്പെടെയുള്ളവര്ക്ക് പരിക്കേറ്റു.
കൽപ്പറ്റ: അർജൻ്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഫുട്ബോൾ പ്രേമികളെ വഞ്ചിച്ച കായിക മന്ത്രിയുടെ നിലപാടിനെതിരെ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ പ്രതിഷേധ പന്തുകളി സംഘടിപ്പിച്ചു. അർജന്റീന സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന...
കോട്ടയം: എസ്എഫ്ഐയുടെ യൂണിവേഴ്സിറ്റി സമരത്തിൽ വിമർശനവുമായി ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ. സമരത്തിന്റെ പേരിൽ അവിടെ നടന്നത് കോപ്രായങ്ങളാണെന്നും ആൺ പെൺ വ്യത്യാസമില്ലാതെ നടത്തിക്കൊണ്ടിരിക്കുന്നത് കണ്ടപ്പോൾ ദുഃഖം തോന്നിയെന്നും കാതോലിക്ക...
സെക്രട്ടറിയറ്റിന് മുന്നിൽ മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി
ചൂരല്മലയില് മലവെള്ളപ്പാച്ചിലുണ്ടായ ദിവസം വില്ലേജ് ഓഫീസര്, തഹസില്ദാര് ഉള്പ്പെടെയുള്ളവരെ സ്ഥലത്ത് കടുത്ത പ്രതിഷേധമുണ്ടായിരുന്നു.
ഇന്ന് വൈകീട്ട് മുതല് സമരം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്
മൂന്ന് പേര്ക്ക് മാത്രമാണ് സമരം ചെയ്തവരില് നിയമന ഉത്തരവ് ലഭിച്ചത്
മരത്തില് നിന്ന് ചാടിയാലും എണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്താലും കയറുകെട്ടി തൂങ്ങിയാലും പാര്ട്ടിക്ക് ഒന്നുമില്ലെന്നാണ് അവര് പറഞ്ഞതെന്ന് ഉദ്യോഗാര്ഥികള് പറഞ്ഞു
അവസാന പ്രതീക്ഷയും ഇല്ലാതായെന്നും റാങ്ക് ലിസ്റ്റ് അവസാനിക്കും വരെ പോരാടുമെന്നും ഉദ്യോഗാര്ത്ഥികള് പറഞ്ഞു