പൊതു ഇടങ്ങളില്‍ വാഹനം കഴുകുന്നത് പരിസ്ഥിതിയ്ക്കും പൊതുജനാരോഗ്യത്തിനും പ്രതികൂലമാണെന്നും, നഗരത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തുന്നതായും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
കൊവിഡ് 19ന്റെ പല തരത്തിലുള്ള വകഭേദങ്ങള്‍ വന്നാലും തടയാന്‍ മാസ്ക് ധരിക്കുന്നതിലൂടെ സാധിക്കും.