News2 months ago
യുഎസുമായി പ്രതിരോധ കരാര്‍; ഖത്തര്‍ അമീറുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി
ഇസ്രാഈല്‍ ആക്രമണത്തിന് ഒരാഴ്ച പിന്നിടുമ്പോഴാണ് റൂബിയോയുടെ ഖത്തര്‍ സന്ദര്‍ശനം. ഖത്തറിനുള്ള യുഎസിന്റെ പിന്തുണ അദ്ദേഹം വ്യക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു. ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു.