Video Stories9 years ago
റഫീഞ്ഞയുടെ അക്രോബാറ്റിക് ഗോളില്‍ ബാര്‍സക്ക് ജയം
ടിക്കിടാക്ക കൈമോശം വന്നിട്ടില്ലെന്നറിയിച്ച സൂപ്പര്‍ ഗോളില്‍ ഗ്രനാഡക്കെതിരെ ബാര്‍സലോണക്ക് ജയം. സീസണിലെ ഗോളടി മികവ് തുടര്‍ന്ന ബ്രസീലുകാരന്റെ മികവില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാര്‍സ ജയിച്ചത്. ജയത്തോടെ പോയിന്റ് ടേബിളില്‍ അത്ലറ്റിക്കോയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്താനും...