Culture9 years ago
ബാംഗ്ലൂര്‍ സര്‍വകലാശാലയുടെ ഡോക്ടറേറ്റ് നിരസിച്ച് ദ്രാവിഡ്
ന്യൂഡല്‍ഹി: ക്രിക്കറ്റിന് നല്കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ച് ബാംഗ്ലൂര്‍ സര്‍വകലാശാല നല്കിയ ഡോക്ടറേറ്റ് ബിരുദം മുന്‍ താരം രാഹുല്‍ ദ്രാവിഡ് നിരസിച്ചു. ഇത്തരം പുരസ്കാരങ്ങള്‍ ഗവേഷണം നടത്തി നേടുന്നതിലാണ് സംതൃപ്തിയെന്നും അല്ലാത്ത പുരസ്കാരം സ്വീകരിക്കുന്നതിനോട് താല്പര്യമില്ലെന്നും...