വിഡി സവര്‍ക്കറുടെ അനന്തരവന് സത്യകി സവര്‍ക്കറാണ് രാഹുല്‍ ഗാന്ധിയ്ക്കെതിരേ പരാതി സമര്‍പ്പിച്ചത്.
EDITORIAL
സുപ്രീംകോടതി ഈ വിഷയത്തില്‍ കേസ് പരിഗണിക്കാനിരിക്കെ തിരക്കിട്ടുള്ള നിയമനം ശെരിയല്ലെന്നും ഭരണഘടനാവിരുദ്ധമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മുന്‍ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍ നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും വിശ്വസ്തന് കൂടിയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലുള്ള സെലക്ഷന് കമ്മിറ്റിയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരാണ് അംഗങ്ങള്‍.
മരിച്ചവർക്ക് അനുശോചനമറിയിച്ച രാഹുൽ ഗാന്ധി അപകടത്തിന് കാരണം ഇന്ത്യൻ റെയിൽവേയുടെയും കേന്ദ്രസർക്കാർ കെടുകാര്യസ്ഥതയാണെന്നും പറഞ്ഞു.
രാജ്യത്ത് ചോദ്യങ്ങള്‍ ചോദിച്ചാല്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയും വിദേശത്ത് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അത് വ്യക്തിപരമായ കാര്യമാണെന്ന് പറയുകയും ചെയ്യുന്നു
മണിപ്പൂരിലെ ജനങ്ങള്‍ക്ക് സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കാനുള്ള പദ്ധതി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകൾക്കിടയിലാണ് ഇത്രയും വോട്ടർമാരെ ചേർത്തതെന്നും രാഹുൽ പറഞ്ഞു.
രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ഭരണപക്ഷം ശ്രമം നടത്തി.