പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി നേതാക്കളെയും പരിഹാസിച്ചു കൊണ്ട് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രിെയ പോലെ വാഗ്ദാനങ്ങള്‍ നല്കി സംസാരിക്കാന്‍ താന്‍ കുറച്ചു വര്‍ഷമെടുക്കുമെന്നും. എന്നാല്‍ ജനങ്ങളുടെ പ്രശ്നം കേള്‍ക്കാന്‍ താന്‍ തയ്യാറാണെന്നും...
ന്യൂഡല്‍ഹി: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധ മുന്നണിയെ നയിക്കാന്‍ രാഹുല്‍ ഗാന്ധി യോഗ്യനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ്. പാര്‍ട്ടി പ്രസിഡന്റ് പദത്തിലേക്കുള്ള രാഹുലിന്റെ വരവ് കോണ്‍ഗ്രസിനും മതേതര മുന്നണിക്കും പുതു ഊര്‍ജ്ജമേകുമെന്നും...
രാജ്യത്തു നിന്നും ബി.ജെ.പിയെ തുരത്തുന്നതിന് പ്രതിപക്ഷ സഖ്യത്തിന്റെ മഹാറാലി. ബി.ജെ.പിയെ തൂരത്തൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി രംഗത്തെത്തിയ ആര്.ജെ.ഡിയുടെ ബി.ജെ.പി വിരുദ്ധ റാലിയില്‍ ശരയ് യാദവും അഖിലേഷ് യാദവും മമതാ ബാനര്‍ജിയും പങ്കെടുത്തു. പത്തുലക്ഷത്തോളം...
അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പി എം.എല്‍.എയെ കോണ്‍ഗ്രസ്സിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതൃത്വം. അഹമ്മദ് പട്ടേലിന് വോട്ടുചെയ്ത നളില്‍ കൊത്താഡിയയെ കോണ്‍ഗ്രസ്സിലേക്ക് ക്ഷണിക്കുകയായിരുന്നു എ.ഐ.സി.സി സെക്രട്ടറി ദീപക് ബാബറിയ. പാര്‍ട്ടിക്കുള്ളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഏറെ...
ഗുജറാത്ത് പര്യടനത്തിനിടയില്‍ തനിക്കെതിരെ ഉണ്ടായ അക്രമത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. തന്റെ യാത്രക്കിടയില്‍ ഒരു ബി.ജെ.പി പ്രവര്ത്തകന് കെല്ലറിഞ്ഞതായും കല്ല് തന്റെ വാഹനത്തില്‍ തറച്ചതായും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതാണ് ബി.ജെ.പി യുടേയും ആര്.എസ്.എസിന്റെയും...
ജാതി സംഘകര്‍ഷങ്ങള്‍ രൂക്ഷമായ സഹാറന്‍പൂര്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ്സ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയെ ജില്ലാ അതിര്‍ത്തിയില്‍ വെച്ച് പോലീസ് തടഞ്ഞു. ‘ ഞാന്‍ സഹാറന്‍പൂര്‍ സന്ദര്‍ശിക്കാന്‍ വന്നതാണ്. പക്ഷേ എന്നെ വഴിക്ക് വെച്ചു തടഞ്ഞു....