നമുക്ക് പരിചിതമായ ഇന്ത്യ അല്ല ഇന്നത്തെ ഇന്ത്യ
രാഹുലിനല്ലാതെ വര്‍ത്തമാന ഇന്ത്യയില്‍ ഈ സന്ദേശത്തെ വഴിനടത്താനാവില്ല
മതിയായ സുരക്ഷ ഉറപ്പാക്കതിനാലാണ് പുതിയ തീരുമാനം
മഹാരാഷ്ട്രയിലാണ് ഇപ്പോള്‍ പര്യടനം
സവര്‍ക്കര്‍ ബ്രിട്ടീഷുകാരെ ഭയന്നുവെന്നത് വളരെ വ്യക്തമാണെ' ന്ന് രാഹുല്‍ ആവര്‍ത്തിച്ച് പറഞ്ഞു. നിങ്ങളുടെ ഏറ്റവും അനുസരണയുള്ള സേവകനാകാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു കത്തിലെ വാചകം.
പൊതു തിരഞ്ഞെടുപ്പിന് മുമ്പ് പൊതു ഐക്യം സംസ്ഥാനത്ത് രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടികള്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമാവാന്‍ തീരുമാനമെടുത്തത്.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസും പങ്കെടുക്കില്ലെന്നു സൂചന. പാര്‍ട്ടി യോഗത്തിനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗോഗോയ് എംപി പറഞ്ഞു....
ന്യൂഡല്‍ഹി: പ്രതിപക്ഷത്തെ മൃഗങ്ങളോടുപമിച്ച അമിത് ഷാക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി. അമിത് ഷായുടേത് മാന്യതയില്ലാത്ത പ്രസ്താവനയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അമിത് ഷായുടേയും ആര്.എസ്.എസിന്റേയും കാഴ്ചപ്പാടില്‍ ഇന്ത്യയില്‍ മൃഗങ്ങളല്ലാത്ത രണ്ടുപേര്‍ മാത്രമാണുള്ളത്. മോദിയും...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ അടുത്ത വിദേശ സന്ദര്‍ശനം ബഹറിനിലേക്ക്. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ വിദേശസന്ദര്‍ശനമാണിത്. അടുത്ത മാസം എട്ടിനാണ് രാഹുല്‍ ഗാന്ധി ബഹറിനിലെത്തുന്നത്. പ്രവാസി ഇന്ത്യക്കാരുമായുള്ള കൂടിക്കാഴ്ചയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്...
അഹമ്മദാബാദ്: കോണ്‍ഗ്രസ്സില്‍ നിന്നും പുറത്തുപോയി സ്വതന്ത്രനായി മത്സരിച്ച റത്തന്‍സിംങ് റാത്തോഡിന്റെ പിന്തുണ ബി.ജെ.പിക്ക് ലഭിച്ചതോടെ ഗുജറാത്ത് നിയമസഭയില്‍ നൂറു അംഗബലത്തോടെ ബി.ജെ.പി സര്‍ക്കാര്‍. സെന്‍ട്രല്‍ ഗുജറാത്തില്‍ നിന്നും വിജയിച്ചയാളാണ് രത്തന്‍സിംങ് റാത്തോഡ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ അംഗബലം...